LD Clerk | Daily Current Affairs | Malayalam | 05 November 2022
ഡെയിലി കറൻറ് അഫയേഴ്സ് - 05 നവംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 05 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 നവംബറിൽ ഇസ്രായേൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന വ്യക്തി - ബെഞ്ചമിൻ നെതന്യാഹു
2
യു.എസ് ട്രഷറിയുടെ സഹായത്തോടെ മുൻസിപ്പൽ ബോണ്ട് ഇഷ്യൂ ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരം -വഡോദര (ഗുജറാത്ത്)
3
ഇന്ത്യയിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ -എൻ.എം.എൻ.എഫ് പോർട്ടൽ
4
ട്രാക്ക് ഏഷ്യാകപ്പ് 2022 സൈക്ലിംഗ് ടൂർണമെന്റിന് വേദിയാകുന്ന സംസ്ഥാനം -കേരളം
5
2022 -ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ കോണ്ടിനെന്റൽ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ജേതാവായത് -ആർ.പ്രഗ്‌നാനന്ദ
6
2022 നവംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ -ശ്യാം ശരൺ നേഗി
7
മരണാനന്തര ബഹുമതിയായി ‘കർണാടക രത്ന’ ലഭിച്ച നടൻ -പുനീത് രാജ്കുമാർ
8
അടുത്തിടെ അന്തരിച്ച SEWA സ്ഥാപകയും വനിതാ ആക്ടിവിസ്റ്റുമായ വ്യക്തി -എലാബെൻ ഭട്ട്
9
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ, ഭാരതീയ ഭാഷാ ദിവസ് ആഘോഷിക്കാൻ നിർദ്ദേശിച്ചത് -ഡിസംബർ 11 ന്
10
7 ഇന്ത്യൻ സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ രൂപീകരണ ദിനം ആഘോഷിച്ചത് -നവംബർ 1-ന് (ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, കേരളം, മധ്യപ്രദേശ്, പഞ്ചാബ്, ലക്ഷദ്വീപ്, പുതുച്ചേരി)
No comments: