LD Clerk | Daily Current Affairs | Malayalam | 06 December 2022
ഡെയിലി കറൻറ് അഫയേഴ്സ് - 06 ഡിസംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 06 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എ.ടി.എം. നിലവിൽ വന്നത് - ഹൈദരാബാദ്
2
2023 -ൽ പ്രഥമ ഐ.സി.സി. വുമൺ അണ്ടർ-19 ടി-20 ക്രിക്കറ്റ് വേൾഡ് കപ്പിന് വേദിയാകുന്നത് - ദക്ഷിണാഫ്രിക്ക
3
2022 -ൽ ഓക്സ്ഫോർഡ് ഡിക്ഷണറിയുടെ 'വേർഡ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്ത വാക്ക് - Goblin Mode
4
ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക മന്ത്രാലയം ആരംഭിച്ച ആദ്യ സംസ്ഥാനം - മഹാരാഷ്ട്ര
5
തിരമാലയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഓഷ്യൻ വേവ് എനർജി കൺവെർട്ടർ (സിന്ധുജ -1) കണ്ടെത്തിയത് - ഐ.ഐ.ടി. മദ്രാസ്
6
2022 ഡിസംബറിൽ അന്തരിച്ച അമേരിക്കൻ ടെന്നീസ് പരിശീലകൻ - നിക്ക് ബോളേറ്റിറി
7
'ബ്രേവ് ഹാർട്ട്സ് ഓഫ് ഭാരത്, വിഗ്നെറ്റ്സ് ഫ്രം ഇന്ത്യൻ ഹിസ്റ്ററി' എന്ന പുസ്തകം രചിച്ചത് - വിക്രം സമ്പത്ത്
8
ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ (ISSF) പ്രസിഡന്റ്‌സ് കപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ഷൂട്ടർ - രുദ്രാങ്ക് പാട്ടീൽ
9
2022-ലെ ലോക മണ്ണ് ദിനത്തിന്റെ (ഡിസംബർ 5) പ്രമേയം - "സോയിൽ : വെയർ ഫുഡ് ബിഗിൻസ്"
10
ലോകത്തിലെ ഏറ്റവും വലിയ വിൻഡ് -സോളാർ ഹൈബ്രിഡ് പവർ ഡെവലപ്പറായി മാറിയ കമ്പനി - അദാനി ഗ്രീൻ എനർജി ലിമിറ്റഡ്
No comments: