LD Clerk | Daily Current Affairs | Malayalam | 06 November 2022

LD Clerk | Daily Current Affairs | Malayalam | 06 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 06 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 06 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ടി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം - സൂര്യകുമാർ യാദവ്
2
2022 നവംബറിൽ സ്ത്രീ ശാക്തീകരണം ലക്‌ഷ്യം വെച്ച് കൊണ്ട് ലഖ്‍പതി ദിദി യോജന ആരംഭിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്
3
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്സ്‌പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ -ചെന്നൈ - മൈസൂർ
4
2022 -ൽ 27-ആംത് യു.എൻ. കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകുന്നത് -ഈജിപ്ത്
5
ചന്ദ്രന്റെ ഇരുണ്ട വശങ്ങൾ പര്യവേഷണം ചെയ്യാൻ ഐ.എസ്.ആർ.ഒ യുമായി സഹകരിക്കുന്ന രാജ്യം -ജപ്പാൻ
6
രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ ദേശീയ സ്മാരകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് -മംഗാർ ധാം
7
ബി.പി.സി.എൽ (ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്) ചെയർമാനായി നിയമിതനായത് -വി.ആർ.കൃഷ്ണ ഗുപ്ത
8
എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്ടെ സി.ഇ.ഒ ആയി നിയമിതനായത് -വിശാൽ കപൂർ
9
ഐ.സി.സി ടി-20 ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായിമാറിയത് -വിരാട് കോഹ്ലി
10
അടുത്തിടെ അന്തരിച്ച അരുണാച പ്രദേശിലെ ലുംല നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എ -ജാംബെ താഷി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.