LD Clerk | Daily Current Affairs | Malayalam | 07 December 2022

LD Clerk | Daily Current Affairs | Malayalam | 07 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 07 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 07 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ഡിസംബറിൽ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലർ ആയി സംസ്ഥാന സർക്കാർ നിയമിച്ച വ്യക്തി - മല്ലികാ സാരാഭായ്
2
64 -ആംത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ കിരീടം നേടിയത് - പാലക്കാട്
3
2022 ഫിഫ പുരുഷ ഫുട്ബോൾ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയ വ്യക്തി - ഗോൺസാലോ റാമോസ്
4
2022 -ലെ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്ന ഇന്ത്യൻ സിനിമാ താരം - ദീപിക പദുക്കോൺ
5
പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുന്നതിനായി 'No Thu -Thu' എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ച നഗരം - ഇൻഡോർ
6
2022 ഡിസംബറിൽ ടി.ടി.എഫ്.ഐ (ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി - മേഘ്ന ആഹ്ലാവാട്ട്
7
ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ താരമായി മാറിയത് -രോഹിത് ശർമ്മ
8
അമേരിക്കയിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സ് വാങ്ങിയ യുദ്ധ വിമാനം -ലോക്ക് ഹീഡ് സി-130 ജെ സൂപ്പർ ഹെർക്കുലീസ്
9
ലോകത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള വർക്കി ഫൗണ്ടേഷൻടെ 7.2 കോടി രൂപയുടെ അവാർഡ് നേടിയത് -രഞ്ജിത് സിംഗ് ദിസാലെ
10
കർഷകരോടുള്ള കേന്ദ്ര സമീപനത്തിൽ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തിരികെ നൽകിയ പഞ്ചാബി നോവലിസ്റ്റ് -ഡോക്ടർ ജസ്‌വിന്ദർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.