LD Clerk | Daily Current Affairs | Malayalam | 07 November 2022
ഡെയിലി കറൻറ് അഫയേഴ്സ് - 07 നവംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 07 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 ൽ 100 വർഷം തികയ്ക്കുന്ന കുമാരനാശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
2
2022 നവംബറിൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആരംഭിച്ച സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടി - നിവേശക് ഭീതി
3
2022 ലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പ്രശസ്ത എഴുത്തുകാരി മഹാശ്വേതാദേവിയുടെ ജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന സിനിമ - മഹാനന്ദ
4
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാസ്സഞ്ചർ ട്രെയിൻ ഓടുന്ന രാജ്യം - സ്വിറ്റ്സർലൻഡ്
5
2022 -ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ - മുംബൈ
6
സ്റ്റാച്യു ഓഫ് യൂണിറ്റിയേക്കാൾ ഉയരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടി യന്ത്രം സ്ഥാപിക്കുന്ന കമ്പനി - അദാനി ന്യൂ ഇൻഡസ്ട്രീസ്
7
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്.ഐ.സി.സി.ഐ) പ്രസിഡന്റായി പ്രഖ്യാപിച്ചത് - സുബ്രകാന്ത് പാണ്ഡെ
8
മംഗോളിയയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഓയിൽ റിഫൈനറി നിർമ്മിക്കുന്ന ഹൈദരാബാദിലെ കമ്പനി - മേഘ ലിമിറ്റഡ്
9
ആദ്യമായി സി.ആർ.പി.എഫ് രണ്ട് വനിതാ കേഡർ ഓഫീസർമാരെ ആർ.എ.എഫിന്റെ ഐ.ജി യായി നിയമിതയായത് - ആനി എബ്രഹാം, സീമ ധുണ്ടിയ
10
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂല്യനിർണയവും അംഗീകാരവും ശക്തിപ്പെടുത്തുന്നതിന് സർക്കാർ രൂപീകരിച്ച കമ്മിറ്റി - രാധാകൃഷ്ണൻ കമ്മിറ്റി
No comments: