LD Clerk | Daily Current Affairs | Malayalam | 08 December 2022
ഡെയിലി കറൻറ് അഫയേഴ്സ് - 08 ഡിസംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 08 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കായ നബാർഡിന്ടെ ചെയർമാനായി നിയമിതനായ വ്യക്തി - ഷാജി കെ.വി
2
ഹംപിയിലെ കന്നഡ സർവ്വകലാശാല നൽകുന്ന നടോജ പുരസ്‌കാരത്തിന് 2022 -ൽ അർഹരായവർ - സി.എൻ.മഞ്ജുനാഥ്, കൃഷ്ണപ്പ.ജി, എസ്.ഷഡാക്ഷരി
3
2022 ഡിസംബറിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന ബെൽജിയം ക്യാപ്റ്റൻ - ഏഡൻ ഹസാഡ്
4
പെറു പാരാ ബാഡ്മിന്റൺ ഇന്റർ നാഷണലിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം - സുകാന്ത് കദം
5
2022 -ലെ 'അത്ലറ്റ്സ് ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത് - സിഡ്നി മക് ലൗകളിൻ (അമേരിക്കൻ ഹാർഡ്‌ലർ), മോണ്ടോ ഡ്യൂപ്‌ളാന്റിസ് (സ്വീഡിഷ് പോൾ വാൾട്ടർ)
6
2022 -ൽ കൊളംബിയയിൽ നടന്ന ലോക ഭാരദ്വഹന ചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവ് - മീരാഭായ് ചാനു
7
പെറുവിന്റെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് - ദിനാ ബൊലുവാർട്ട്
8
‘ആരോഗ്യ സംരക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏഷ്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി ഹബ്’ ആരംഭിച്ചത് - മേഘാലയ സർക്കാർ
9
ഭാരതീയനാഭികിയ വിദ്യുത് നിഗം ലിമിറ്റഡിന്ടെ ചെയർമാനും എം.ഡി യുമായി നിയമിതനായ ശാസ്ത്രജ്ഞൻ - കെ.വി. സുരേഷ് കുമാർ
10
സാമ്പത്തിക സുരക്ഷയിൽ EAG ലോറേറ്റ് അവാർഡ് നേടിയ ബാങ്ക് - ബാങ്ക് ഓഫ് ബറോഡ
No comments: