LD Clerk | Daily Current Affairs | Malayalam | 09 December 2022

LD Clerk | Daily Current Affairs | Malayalam | 09 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 09 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 09 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ൽ ടൈം മാഗസിൻ 'പേഴ്സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടത് -വോളോഡിമിർ സിലെൻസ്കി ആൻഡ് സ്പിരിറ്റ് ഓഫ് ഉക്രൈൻ
2
ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരോധിച്ച ലോകത്തിലെ ആദ്യ രാജ്യം -സ്വിറ്റ്സർലൻഡ്
3
'സുൽത്താൻ : എ മെമ്മോയർ' എന്ന ആത്മകഥയുടെ രചയിതാവ് -വസീം അക്രം
4
2022 -ലെ ഫോബ്‌സിന്ടെ വേൾഡ്സ് 100 മോസ്റ്റ് പവർഫുൾ വിമൻസ് ലിസ്റ്റിൽ ഒന്നാമതെത്തിയത് -ഉർസുല വോൺ ടെർ ലെയ്ൻ
5
2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് -മാൻഡസ്
6
2022-ൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യമായി മാറിയത് -ഐ.പി എൽ
7
സ്പെയിനിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു ടൂർണമെന്റിൽ പതിനാറുകാരനായ ഇന്ത്യയുടെ 77-ാമത്തെ ചെസ് ഗ്രാൻഡ്മാസ്റ്റർ -ആദിത്യ മിത്തൽ
8
സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (സാർക്ക്) ചാർട്ടർ ദിനമായി ആചരിക്കുന്നത് -ഡിസംബർ 8
9
എം.സി .ഡി യിലെ ആദ്യ ട്രാൻസ്‌ജെൻഡർ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടി അംഗം - ബോബി കിന്നർ
10
ഉക്രെയ്ൻ യുദ്ധത്തിനിടയിൽ ഇന്ത്യൻ പെട്രോ-ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമായി മാറിയത് - നെതർലാൻഡ്സ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.