LD Clerk | Daily Current Affairs | Malayalam | 10 December 2022

LD Clerk | Daily Current Affairs | Malayalam | 10 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 10 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ പോർച്ചുഗലിൽ നടന്ന ലോക പ്രമേഹ കോൺഗ്രസിൽ 'ഗ്ലോബൽ അംബാസിഡർ ഫോർ ഡയബെറ്റിസ്‌' ആയി തിരഞ്ഞെടുക്കപ്പെട്ടത് -ഷെയ്ഖ് ഹസീന
2
2022 ഏഷ്യൻ അക്കാഡമി ക്രിയേറ്റീവ് അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് -ബേസിൽ ജോസഫ്
3
2022 -ൽ ഓസ്‌ട്രേലിയയുടെ ഡോൺ അവാർഡ് ലഭിച്ച ടെന്നീസ് താരം -ആഷ്‌ലി ബാർട്ടി
4
2022 ഡിസംബറിൽ സാംസങ്ങിന്ടെ പ്രസിഡന്റ് ആയി ചുമതലയേൽക്കുന്നത് -ലീ-യങ് -ഹീ
5
2022 -ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ പദം -WORDLE
6
'Fit At Any Age' എന്ന പുസ്തകത്തിന്ടെ രചയിതാവ് -എയർ മാർഷൽ പി.വി.അയ്യർ
7
യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ടെക്‌നിക്കൽ അസിസ്റ്റൻസിന്റെ സഹായത്തോടെ മുനിസിപ്പൽ ബോണ്ട് പുറപ്പെടുവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരം -വഡോദര
8
ബാങ്ക് നിരക്കിനെ അടിസ്ഥാനമാക്കി ഏകീകൃത സ്വർണവില അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനം -കേരളം
9
ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത് -ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്
10
അഡിഡാസ് കമ്പനിയുടെ സി.ഇ.ഒ ആയി നിയമിതനായത് - ജോൺ ഗുൽഡൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.