LD Clerk | Daily Current Affairs | Malayalam | 11 December 2022

LD Clerk | Daily Current Affairs | Malayalam | 11 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 11 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 11 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ വ്യക്തി -സുഖ്‌വിന്ദർ സിങ് സുഖു
2
2022 ഡിസംബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത് -ഭൂപേന്ദ്ര പട്ടേൽ
3
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയത് -ഇഷാൻ കിഷൻ
4
2022 -ലെ ഫിഫ ലോകകപ്പ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന പന്ത് -അൽ ഹിൽമ്‌
5
2022 -ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം -യു.എ.ഇ
6
ഇന്ത്യയിലെ ആദ്യ 3 ഡി ബയോ പ്രിന്റിംഗ്‌ സെന്റർ ഓഫ് എക്‌സലൻസ് നിലവിൽ വന്നത് -ബംഗളൂരു
7
സ്വന്തമായി 'ക്ലൈമറ്റ് ചേഞ്ച് മിഷൻ' ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം -തമിഴ്‌നാട്
8
ടോക്കിയോയിൽ നടന്ന ബി.ഡബ്ല്യു.എഫ് പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് സിംഗിൾസിൽ സ്വർണം നേടിയവർ - പ്രമോദ് ഭഗത്തും മനീഷ രാമദാസും
9
"വിന്നിംഗ് ദ ഇൻറർ ബാറ്റിൽ" എന്ന പുതിയ പുസ്തകത്തിന്റെ രചയിതാവ് - ഷെയ്ൻ വാട്‌സൺ
10
"ഇ. കെ. ജാനകി അമ്മാൾ: ലൈഫ് ആൻഡ് സയന്റിഫിക് കോണ്ട്രിബൂഷൻസ് ” രചിച്ചത് - നിർമല ജെയിംസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.