LD Clerk | Daily Current Affairs | Malayalam | 10 November 2022

LD Clerk | Daily Current Affairs | Malayalam | 10 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 10 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 10 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സമാധാനത്തിനും വികസനത്തിനുമുള്ള ലോക ശാസ്ത്ര ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആഘോഷിക്കുന്നത് - നവംബർ 10
2
ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി ഇന്ത്യയുടെ സംസ്ഥാന കോർഡിനേറ്ററായി കേരളത്തിൽ നിന്നുള്ള ആരെയാണ് നിയമിച്ചത് -ശബരി ഗിരീഷ് .ടി
3
2023 ജനുവരി 01 ലെ കേരളത്തിലെ ഏറ്റവും പുതിയ കരട് വോട്ടർ പട്ടിക പ്രകാരം ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല ഏതാണ് -വയനാട്
4
രാജ്യത്തെ ജുഡീഷ്യറിയുടെ 50 -ആമത്തെ തലവനായി മാറിയത് ആരാണ് -ഡോ.ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്
5
ആർട്ടിലറി തോക്കുകൾക്കായി 155 മില്യൺ ഡോളറിന്ടെ കയറ്റുമതി ഓർഡർ നേടിയ സ്വകാര്യ പ്രതിരോധ കമ്പനി ഏതാണ് -കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ്
6
രാജ്യത്തെ 576 ഭാഷാകളുടെ ഫീൽഡ് വീഡിയോഗ്രാഫി ഉപയോഗിച്ച് മാതൃഭാഷാ സർവ്വേ ഓഫ് ഇന്ത്യ പൂർത്തിയാക്കിയ മന്ത്രാലയം ഏത് -ആഭ്യന്തര മന്ത്രാലയം
7
2022 നവംബർ 10 -ന് നാലാമത് സാർവത്രിക ആനുകാലിക അവലോകനം നടക്കുന്ന മനുഷ്യാവകാശ കൗൺസിലിലേക്കുള്ള ഔദ്യോഗിക ഇന്ത്യൻ പ്രതിനിധി സംഘത്തെ ആരാണ് നയിക്കുക -സോളിസിറ്റർ - ജനറൽ തുഷാർ മെഹ്ത
8
പ്രചാരണത്തിൽ വിജയിച്ച് മേരിലാൻഡിലെ ലെഫ്റ്റനന്റ് ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ -അമേരിക്കൻ -അരുണ മില്ലർ
9
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത ഒരു തീരുമാനമനുസരിച്ച് ഒരു ഇലക്ടറായി എൻറോൾ ചെയ്യാൻ ഒരു വർഷത്തിൽ എത്ര അവസരങ്ങളുണ്ട് - നാല്
10
2022 നവംബർ 10 ന് കേരള ഗവർണ്ണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് കേരളത്തിലെ ഏത് സർവകലാശാലയാണ് - കേരള കലാമണ്ഡലം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.