LD Clerk | Daily Current Affairs | Malayalam | 09 November 2022
ഡെയിലി കറൻറ് അഫയേഴ്സ് - 09 നവംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 09 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
"വിന്നിങ് ദി ഇന്നർ ബാറ്റിൽ : ബ്രിങ്ങിങ് ദി ബെസ്ഡ് വേർഷൻ ഓഫ് യു, ടു ക്രിക്കറ്റ്" എന്ന പുസ്തകം രചിച്ചത് - ഷെയിൻ വാട്സൺ
2
മുഖ്യമന്ത്രി ദേവദർശൻ യാത്രാ യോജന' എന്ന പേരിൽ സൗജന്യ തീർത്ഥാടന പദ്ധതി പുറത്തിറക്കിയ സംസ്ഥാനം - ഗോവ
3
പരമ്പരാഗത കലകളെ പുനരുജ്ജീവിപ്പിക്കാൻ 2022 ൽ കരകൗശല നയം ആരംഭിച്ച സംസ്ഥാനം -രാജസ്ഥാൻ
4
2022 ൽ ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ റെസ്പോൺസിബിൾ ഗ്ലോബൽ അവാർഡ് നേടിയ കേരള ടൂറിസം പ്രോജെക്ട് -സ്ട്രീറ്റ് ടൂറിസം പ്രോജെക്ട്
5
2023 -ൽ 13-ആംത് വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം -ഇന്ത്യ
6
ഐ.സി.സി. ഹാൾ ഓഫ് ഫെയിം പുരസ്‌കാരം 2022 -ൽ നേടിയവർ - ശിവനാരായൺ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്), ഷാർലെറ്റ് എഡ്‌വേർഡ്‌സ് (ഇംഗ്ലണ്ട്), അബ്ദുൾ ഖാദർ (പാകിസ്ഥാൻ)
7
26 -ആംത് മലബാർ നാവികാഭ്യാസത്തിന് വേദിയാകുന്ന രാജ്യം - ജപ്പാൻ
8
ഏറ്റവും ദൈർഘ്യമേറിയ പാസഞ്ചർ ട്രെയിൻ പ്രവർത്തിപ്പിച്ച റെക്കോർഡ് സൃഷ്ടിച്ചത് - സ്വിറ്റ്സർലൻഡ്
9
എഫ് .ഐ.സി.സി.ഐ യുടെ പ്രസിഡന്റായി നിയമിതനായത് - സുബ്രകാന്ത് പാണ്ഡ
10
ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ആരോഗ്യ-ഇൻഷുറൻസ് പരിഹാരങ്ങൾ നൽകുന്നതിന് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ച കമ്പനി - നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
No comments: