LD Clerk | Daily Current Affairs | Malayalam | 11 November 2022
ഡെയിലി കറൻറ് അഫയേഴ്സ് - 11 നവംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 11 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ടി-20 ഇന്റർനാഷണൽ ക്രിക്കറ്റിൽ 4000 റൺസ് ടി തികയ്ക്കുന്ന ആദ്യ താരം - വിരാട് കോഹ്ലി
2
18 -ആംത് അന്താരാഷ്ട്ര ടെലി മെഡിസിൻ കോൺഫെറൻസായ 'ടെലി മെഡിക്കോൺ 2022' ന് വേദിയാകുന്ന സംസ്ഥാനം - കേരളം
3
2022 - ൽ ഇന്ത്യ അഗ്രിബിസിനസ് 'ബെസ്റ്റ് സ്റ്റേറ്റ്' വിഭാഗത്തിൽ അവാർഡ് ലഭിച്ച സംസ്ഥാനം - ഹരിയാന
4
2023 - ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം -ഉത്തർപ്രദേശ്
5
2022 -ൽ സ്വിറ്റ്സർലൻഡ് ടൂറിസത്തിന്റെ ഫ്രണ്ട്ഷിപ്പ് അംബാസഡർ ആയി സൈൻ അപ്പ് ചെയ്ത ഇന്ത്യൻ കായിക താരം -നീരജ് ചോപ്ര
6
ഇന്ത്യയിൽ സ്വകാര്യമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് -വിക്രം എസ്
7
മംഗോളിയയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഓയിൽ റിഫൈനറി നിർമ്മിക്കാൻ തീരുമാനിച്ച കമ്പനി -മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ഹൈദരാബാദ്)
8
കേരള ജ്യോതി പുരസ്കാരം ലഭിച്ച വ്യക്തി -എം ടി വാസുദേവൻ നായർ
9
ഏറ്റവും കുറഞ്ഞ ഉൽപ്പാദനച്ചെലവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് - ഇന്ത്യ
10
‘ബാജി റൗട്ട് ദേശീയ ഫുട്ബോൾ ടൂർണമെന്റ്’ ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തത് - ധെങ്കനാൽ (ഒഡീഷ)
No comments: