LD Clerk | Daily Current Affairs | Malayalam | 12 December 2022

LD Clerk | Daily Current Affairs | Malayalam | 12 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 12 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്ക് അതിന്റെ ആദ്യ വൈസ് പ്രസിഡന്റായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും (സിഒഒ) നിയമിച്ച ഇന്ത്യൻ വംശജ -സുസ്മിത ശുക്ല
2
ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി) മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് -മീനേഷ് സി. ഷാ
3
ഇന്റർ ഏജൻസി സ്പേസ് ഡെബ്രിസ്‌ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭ്രമണപഥത്തിൽ വരുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാകുന്ന സംഘടന -ഐ.എസ്.ആർ.ഒ
4
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിലെ ഫലം പ്രവചിച്ച തായ്‌ലൻഡിലെ സിംഹത്തിന്ടെ പേര് -ചാവോ ബോയ്
5
22 -ആംത് ഫുട്ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടർ നിയന്ത്രിക്കുന്ന ആദ്യ വനിതാ അസിസ്റ്റൻറ് റഫറി -കാദറിൻ നസ്‌ബിത്
6
ചൈനയുടെ ബഹിരാകാശ നിലയത്തിൽ ആറു മാസം പൂർത്തിയാക്കി മൂന്ന് ബഹിരാകാശ സഞ്ചാരികൾ തിരിച്ചെത്തി. ചൈന സ്വന്തമായി നിർമ്മിക്കുന്ന ബഹിരാകാശ നിലയം -ടിയാൻ ഗോങ്
7
2022 ഡിസംബറിൽ അന്തരിച്ച ഡൊമിനിക് ലാപിയർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു -എഴുത്തുകാരൻ
8
രാജ്യത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നിലവിൽ വന്നത് - അരൂർ
9
2027 -ലെ ഏഷ്യാ കപ്പ് ഫുട്ബോളിന്ടെ വേദി - സൗദി അറേബ്യ
10
2022 ഡിസംബറിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പുരസ്‌കാരം ലഭിച്ച വ്യക്തി - കെ.സച്ചിദാനന്ദൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.