LD Clerk | Daily Current Affairs | Malayalam | 13 December 2022

LD Clerk | Daily Current Affairs | Malayalam | 13 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 13 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 13 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
യു.എസ് കറൻസിയിൽ ഒപ്പ് വെച്ച ആദ്യ വനിതകൾ -ജാനറ്റ് യെല്ലൻ, ലിൻ മലർബ
2
ഗോവയിൽ നിലവിൽ വന്ന രണ്ടാമത്തെ വിമാനത്താവളം -മോപ ഗ്രീൻഫീൽഡ്‌ ഇന്റർനാഷണൽ എയർപോർട്ട്
3
ഇന്ത്യയിലെ ആദ്യ ഇൻഫൻട്രി മ്യൂസിയം നിലവിൽ വരുന്നത് -ഇൻഡോർ
4
2022 ഡിസംബറിൽ ലോകത്തിലെ ആദ്യ വാണിജ്യ മൂൺ ലാൻഡർ വിക്ഷേപിച്ച ജപ്പാൻ സ്റ്റാർട്ടപ്പ് - ഐ സ്പേസ്
5
2022 ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസ് പുരുഷ വിഭാഗം ജേതാവ് - വിക്റ്റർ ആക്സൽസെൻ
6
2023 -ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം - RRR
7
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം - കേരളം
8
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനൽ ആയി ഏത് അന്താരാഷ്ട്ര വിമാനത്താവളം ആണ് കമ്മീഷൻ ചെയ്തത് - കൊച്ചി
9
സ്വന്തമായി കാലാവസ്ഥാ വ്യതിയാന ദൗത്യം ആരംഭിച്ച ആദ്യ സംസ്ഥാനം -തമിഴ്‌നാട്
10
ഫിഫ ഫുട്ബാൾ ലോകകപ്പിന്ടെ ചരിത്രത്തിൽ സെമിഫൈനൽ യോഗ്യത നേടിയ ആദ്യ ആഫ്രിക്കൻ രാജ്യം -മൊറോക്കോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.