LD Clerk | Daily Current Affairs | Malayalam | 12 November 2022

LD Clerk | Daily Current Affairs | Malayalam | 12 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 12 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 12 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2021 -ലെ 31 -ആംത് ബിഹാരി പുരസ്‌കാര ജേതാവ് (കൃതി - ഹം യഹാൻ തെ) - മധു കങ്കരിയ
2
2022 -ലെ 32 -ആംത് ബിഹാരി പുരസ്‌കാര ജേതാവ് (കൃതി - ചപ്രംഗ് ചോല വഹാർ സഖി റി) - ഡോ.മാധവ് ഹദ
3
സൈനിക ഭാര്യമാരുടെ ക്ഷേമത്തിനും പരാതികൾ പരിഹരിക്കുന്നതിനുമായി ഇന്ത്യൻ സൈന്യം ആരംഭിച്ച ഏകജാലക സൗകര്യം - വീരാംഗന സേവാ കേന്ദ്രം
4
സംസ്ഥാനത്തെ തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി - മുഖ്യമന്ത്രി സാരഥി യോജന
5
ജനുവരിയിൽ ഇന്ത്യ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - വാരണാസി - ദിബ്രുഗഡ്
6
2022 നവംബറിൽ 2 -ആംത് ബിംസ്ടെക് (BIMSTEC) കാർഷിക മന്ത്രിതല യോഗത്തിന് വേദിയായത് - ഇന്ത്യ
7
2022 നവംബറിൽ അന്തരിച്ച ആധുനിക തിരഞ്ഞെടുപ്പ് ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി - സർ.ഡേവിഡ് ബട് ലർ
8
ലോകത്തിലെ ആദ്യത്തെ വേദ ഘടികാരം ലഭിക്കുന്നത് - ഉജ്ജയിൻ (മധ്യപ്രദേശ്)
9
2022- ലെ റൈസിംഗ് സൺ വാട്ടർ ഫെസ്റ്റ് സമാപന ചടങ്ങ് നടക്കുന്നത് - ഉമിയം തടാകം (മേഘാലയ)
10
റിലയൻസ് ഇൻഡസ്ട്രീസ് അഞ്ച് വർഷത്തേക്ക് കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചത് - കെ.വി.കമ്മത്ത്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.