LD Clerk | Daily Current Affairs | Malayalam | 14 December 2022

LD Clerk | Daily Current Affairs | Malayalam | 14 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 14 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ ഡബ്ള്യു.എച്ച്.ഒ യുടെ ചീഫ് സയന്റിസ്റ്റ് ആയി പ്രഖ്യാപിക്കപ്പെട്ട വ്യക്തി -ജെറെമി ഫറാർ
2
ഭാവി തലമുറയ്ക്കായി സിഗരറ്റ് നിരോധിക്കുന്നതിനായുള്ള നിയമം 2022 -ൽ പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം -ന്യൂസിലാൻഡ്
3
2022 -ലെ ഡബ്ള്യു.ടി.എ. അവാർഡ്‌സിൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് -ഇഗാ സ്വിയാടെക്
4
2022 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി -ബെർണാഡ് അർനോൾട്ട്
5
2018 -ലെ കേരള പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ -2018
6
ഫിഫ ലോകകപ്പുകളിൽ നിന്നും അർജെന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം - ലയണൽ മെസ്സി
7
2024 -ഓടുകൂടി സിൻഡാല എന്ന പേരിൽ ആഡംബര ദ്വീപ് നിർമ്മിക്കുന്ന രാജ്യം ഏത് - സൗദി അറേബ്യ
8
2022 -ലെ വേൾഡ് ബാഡ്‌മിന്റൺ ഫെഡറേഷൻടെ മികച്ച വനിതാ പാരാ ബാഡ്മിന്റൺ പ്ലെയർ ആയി തിരഞ്ഞെടുത്തത് ആരെയാണ് - മനീഷ രാംദാസ്
9
64 -ആംത് സംസ്ഥാന സ്കൂൾ കായിക മേളയിൽ കിരീടം നേടിയ ജില്ല - പാലക്കാട്
10
2022 ഡിസംബറിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭയുടെ 35 -ആം ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് - തൃശൂർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.