LD Clerk | Daily Current Affairs | Malayalam | 15 December 2022

LD Clerk | Daily Current Affairs | Malayalam | 15 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 15 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ അന്തരിച്ച പോളണ്ടിലെ ഏക ബഹിരാകാശ സഞ്ചാരി -മിറോസ്ലാവ ഹെർമാസ്സിവസ്കി
2
വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിംഗ് നൽകാനായി കേരള ടൂറിസം വകുപ്പ് ആരംഭിച്ച സംവിധാനം -ഡെസ്റ്റിനേഷൻ റേറ്റിംഗ്
3
പ്രകൃതിദത്ത വനങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കേരള വനം വകുപ്പ് നൂൽപ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി - വാണിക്കാരൻ
4
2022 ഡിസംബറിൽ ജി.ഐ ടാഗ് ലഭിച്ച അസമിലെ കോട്ടൺ തുണി - ഗമോച
5
സാറ്റലൈറ്റ് സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യമായി മാറുന്നത് - ഇന്ത്യ
6
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസും 50 വിക്കറ്റും നേടുന്ന 3-ആമത്തെ താരം - ജോ റൂട്ട്
7
ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾ നിരോധിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - സ്വിറ്റ്സർലൻഡ്
8
വിജയ് ദിവസ് ആചരിക്കുന്നത് എന്നാണ് - ഡിസംബർ 16
9
കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഡോ.പി.സി.രഥ്
10
വനിതകളുടെ എയർ പിസ്റ്റൾ നാഷണൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 2022 സ്വർണം നേടിയത് - ദിവ്യ ടി.എസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.