LD Clerk | Daily Current Affairs | Malayalam | 16 December 2022

LD Clerk | Daily Current Affairs | Malayalam | 16 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 16 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് നേടിയത് -അഫ്‍ഷിൻ ഇസ്മായിൽ ഗദർസാദേ
2
8 -ആംത് ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2022 ന് വേദിയാകുന്നത് -ഭോപ്പാൽ
3
2022 ഡിസംബറിൽ യു.എൻ.വനിതാവകാശ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം -ഇറാൻ
4
2022 ഡിസംബറിൽ സംസ്ഥാന വനിതാ കമ്മീഷൻ അംഗങ്ങളായി ചുമതലയേൽക്കുന്നത് -അഡ്വ.പി.കുഞ്ഞായിഷ, വി.ആർ.മഹിളാമണി, എലിസബെത്ത് മാമൻ മത്തായി
5
2022 -ൽ ജി.ഐ. ടാഗ് ലഭിച്ച കേരളത്തിലെ ഉത്പന്നങ്ങൾ -അട്ടപ്പാടി ആട്ടുകൊമ്പ് അവര, അട്ടപ്പാടി തുവര, കാന്തല്ലൂർ - വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂർ പൊട്ടുവെള്ളരി, ഓണാട്ടുകര എള്ള്
6
2022 -ലെ ടെന്നീസ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായത് -ഹൈദരാബാദ് സ്‌ട്രൈക്കേഴ്‌സ്
7
ലോക ആയുർവേദ കോൺഗ്രസ് 2022 വേദി -ഗോവ
8
2040 -ഓടെ 100% പുനരുപയോഗ ഊർജ്ജ അധിഷ്ഠിത സംസ്ഥാനമായും 2050- ഓടെ നെറ്റ് കാർബൺ ന്യൂട്രൽ സംസ്ഥാനമായും മാറാൻ ലക്ഷ്യമിടുന്ന സംസ്ഥാനം -കേരളം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.