LD Clerk | Daily Current Affairs | Malayalam | 17 November 2022

LD Clerk | Daily Current Affairs | Malayalam | 17 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 17 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 17 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 നവംബറിൽ നീതി ആയോഗിന്റെ മുഴുവൻ സമയ അംഗമായി നിയമിതനായത് - അരവിന്ദ് വിർമണി
2
2022 നവംബറിൽ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായി നിയമിതനാകുന്നത് - മട്ടന്നൂർ ശങ്കരൻകുട്ടി
2
സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം 2022
- മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്ത് - കണ്ണൂർ
മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടം - കോഴിക്കോട്
മികച്ച ഭിന്നശേഷി സൗഹൃദ കോർപറേഷൻ - തിരുവനന്തപുരം
മികച്ച ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് - നിലമ്പൂർ (മലപ്പുറം)
മികച്ച ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് - അരിമ്പൂർ (തൃശൂർ)
3
ദക്ഷിണാഫ്രിക്കയുടെ പുതിയ സുലി രാജാവായി കിരീടം ചൂടിയ വ്യക്തി - മിസുസുലു സുലു
4
2022 നവംബറിൽ അന്തരിച്ച പ്രശസ്ത നരവംശ ശാസ്ത്ര ഗവേഷകൻ -ഡോ.പി.ആർ.ജി.മാത്തൂർ
5
അഡിഡാസ് കമ്പനിയുടെ സി.ഇ.ഒ ആയി നിയമിതനായത് -ജോൺ ഗുൽഡൻ
6
ടോക്കിയോയിൽ നടന്ന ബി.ഡബ്ല്യു.എഫ് പാരാ ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പ് സിംഗിൾസിൽ സ്വർണം നേടിയത് - പ്രമോദ് ഭഗത്തും മനീഷ രാമദാസും


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.