LD Clerk | Daily Current Affairs | Malayalam | 18 November 2022

LD Clerk | Daily Current Affairs | Malayalam | 18 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 18 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 18 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2024 -ലെ പാരീസ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം - The Phryges
2
2022 നവംബറിൽ പശ്ചിമ ബംഗാൾ ഗവർണർ ആയി ചുമതലയേൽക്കുന്ന വ്യക്തി -സി.വി.ആനന്ദ ബോസ്
3
ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ അത്ലറ്റ്സ് കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ കായിക താരം -അജന്ത ശരത് കമൽ
4
2022 ലെ ദേശീയ പ്രകൃതി ചികിത്സാ ദിനത്തിന്റെ പ്രമേയം -" പ്രകൃതി ചികിത്സ : ഒരു സംയോജിത മരുന്ന്" (Naturopathy : an Integrative medicine")
5
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ കപ്പലായ 'എനർജി ഒബ്‌സർവർ' ഇന്ത്യയിൽ സന്ദർശിച്ച ഏക നഗരം -കൊച്ചി
6
ഇന്ത്യയിൽ ആദ്യമായി ആനകളുടെ മരണത്തിന്ടെ കാരണം രേഖപ്പെടുത്തുന്നതിനായി 'എലിഫന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്' അവതരിപ്പിച്ച സംസ്ഥാനം -തമിഴ്‌നാട്
7
“ഇ. കെ. ജാനകി അമ്മാൾ: ലൈഫ് ആൻഡ് സയന്റിഫിക് കോണ്ട്രിബൂഷൻസ് ” എന്ന പുസ്തകം രചിച്ചത് -നിർമല ജെയിംസ്
8
മേരിലാൻഡിൽ അധികാരമേറ്റ ആദ്യ ഇന്ത്യൻ-അമേരിക്കൻ -അരുണ മില്ലർ
9
ബെയ്‌ലി കെ. ആഷ്‌ഫോർഡ് മെഡൽ നേടുന്ന പ്രമുഖ ഇന്ത്യൻ ഫിസിഷ്യൻ -ഡോ. സുഭാഷ് ബാബു
10
2022-ലെ അന്താരാഷ്‌ട്ര കന്നഡിഗ രത്‌ന പുരസ്‌കാരം നേടിയത് -വൈ.കെ.സി വാഡിയാർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.