LD Clerk | Daily Current Affairs | Malayalam | 16 November 2022

LD Clerk | Daily Current Affairs | Malayalam | 16 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 16 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 16 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 നവംബറിൽ പ്രസാർ ഭാരതിയുടെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി - ഗൗരവ് ദ്വിവേദി
2
കാലാവസ്ഥാ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ജി-7 രാജ്യങ്ങൾ ആരംഭിച്ച പുതിയ സംരംഭം - ഗ്ലോബൽ ഷീൽഡ്
3
ഭീകരവാദത്തിന് ധനസഹായം നൽകുന്നതിന് എതിരെയുള്ള 3 -ആംത് 'നോ മണി ഫോർ ടെറർ' കോൺഫറൻസ് 2022 -ന് വേദിയാകുന്ന നഗരം - ന്യൂഡൽഹി
4
2022 -ൽ കേരള ക്രിക്കറ്റ് അസോസിയേഷൻടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - ജയേഷ് ജോർജ്
5
2022 -ൽ തപസ്യ കലാസാഹിത്യ വേദിയുടെ അക്കിത്തം സ്മാരക പുരസ്‌കാരം ലഭിച്ച വ്യക്തി - ശ്രീകുമാരൻ തമ്പി
6
U -19 മെൻസ് ടി- 20 വേൾഡ് കപ്പ് 2024 -ന് വേദിയാകുന്ന രാജ്യം - ശ്രീലങ്ക
7
2022 നവംബറിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ - മാവേലിക്കര പി.സുബ്രഹ്മണ്യം
8
ഇറാന്റെ റെവല്യൂഷണറി ഗാർഡ് വിക്ഷേപിച്ച പുതിയ സാറ്റലൈറ്റ് റോക്കറ്റ് - Ghaem-100 Satellite
9
യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ടെക്‌നിക്കൽ അസിസ്റ്റൻസിന്റെ സഹായത്തോടെ മുനിസിപ്പൽ ബോണ്ട് പുറപ്പെടുവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി മാറിയത് - വഡോദര
10
ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത് - ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.