LD Clerk | Daily Current Affairs | Malayalam | 20 November 2022

LD Clerk | Daily Current Affairs | Malayalam | 20 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 20 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 20 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022-ൽ 5 -ആംത് ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയത് - ഖാലിദ് ജാവേദ്
2
2022 നവംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിതനായ വ്യക്തി -അരുൺ ഗോയൽ
3
യു.എസിലെ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് ആയി 2023 -ൽ ചുമതലയേൽക്കുന്ന വ്യക്തി - സുനിൽ കുമാർ
4
2022 -ൽ "മുഖ്യമന്ത്രി ശിക്ഷാ പുരസ്കാർ യോജന" എന്ന പേരിൽ അവാർഡും സ്കോളർഷിപ്പും ആരംഭിച്ച സംസ്ഥാനം - ഒഡീഷ
5
മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന അടൽ എന്ന ചിത്രത്തിൽ വാജ്‌പേയിയുടെ വേഷം അഭിനയിക്കുന്നത് -പങ്കജ് ത്രിപാഠി
6
2022 നവംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ -ബാബു മണി
7
ഇന്ത്യയിലെ ആദ്യത്തെ നാഷണൽ റിപ്പോസിറ്ററി ഫോർ ലൈഫ് സയൻസ് ടാറ്റ അനാച്ഛാദനം ചെയ്തത് -മന്ത്രി ജിതേന്ദ്ര സിംഗ്
8
ദക്ഷിണേന്ത്യയിലെ ആദ്യ ‘വന്ദേ ഭാരത്’ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്ര മോദി
9
ഒഡീഷ സർക്കാർ സംസ്ഥാനത്ത് 'മില്ലറ്റ് ഡേ' ആയി ആചരിച്ചത് -നവംബർ 10
10
ഓൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത് -രമേഷ് കെജ്രിവാൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.