LD Clerk | Daily Current Affairs | Malayalam | 19 November 2022

LD Clerk | Daily Current Affairs | Malayalam | 19 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 19 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 19 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 നവംബറിൽ നടക്കുന്ന നേപ്പാൾ തിരഞ്ഞെടുപ്പിന്ടെ അന്താരാഷ്ട്ര നിരീക്ഷകനായി ക്ഷണിക്കപ്പെട്ട വ്യക്തി - രാജീവ് കുമാർ
2
ഫേസ്ബുക്ക് മെറ്റയുടെ പുതിയ ഇന്ത്യ മേധാവിയായി നിയമിതയാകുന്നത് - സന്ധ്യ ദേവനാഥൻ
3
ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം - അബുദാബി
4
53 -ആംത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉത്‌ഘാടന ചിത്രം - അൽമ ആൻഡ് ഓസ്കാർ
5
കേംബ്രിഡ്‌ജ് ഡിക്ഷണറി 2022 -ലെ വേർഡ് ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ച വാക്ക് - ഹോമർ
6
2022 -ലെ യുണെസ്കോ മദൻജീത് സിംഗ് സമ്മാനം നേടിയ വ്യക്തി -ഫ്രാങ്കാ മാ-ഇഹ് സുലേം യോങ്
7
2022-ലെ കുൽദീപ് നായർ പത്രകാരിത സമ്മാൻ അവാർഡ് ലഭിച്ചത് -അർഫ ഖനും ഷെർവാണി
8
ഡെറാഡൂണിൽ ഇന്ത്യൻ നാഷണൽ കാർട്ടോഗ്രാഫിക് അസോസിയേഷന്റെ (INCA) 42-ാമത് അന്താരാഷ്ട്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത ഉത്തരാഖണ്ഡ് ഗവർണർ -ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട.)
9
പ്രധാനമന്ത്രി ഗതി ശക്തി മൾട്ടിമോഡൽ വാട്ടർ വെയ്‌സ് ഉച്ചകോടി നടക്കുന്നത് -വാരാണസി
10
2023-2024 കാലയളവിൽ ഖേലോ ഇന്ത്യ നാഷണൽ യൂണിവേഴ്സിറ്റി ഗെയിംസിന് നാല് നഗരങ്ങളിൽ ആതിഥേയത്വം വഹിക്കുന്നത് - ഉത്തർപ്രദേശ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.