LD Clerk | Daily Current Affairs | Malayalam | 22 November 2022

LD Clerk | Daily Current Affairs | Malayalam | 22 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 22 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത -മണിക ബത്ര
2
നോർത്ത് ഈസ്റ്റിലെ ആദ്യത്തെ യുനാനി മെഡിസിൻ റീജിയണൽ സെന്റർ നിലവിൽ വന്ന സംസ്ഥാനം -അസം
3
കേരളത്തിലെ സംരക്ഷിത വനങ്ങളുമായി അതിർത്തി പങ്കിടുന്ന ബഫർസോണിലെ ജനവാസ മേഖലകളിൽ പരിശോധന നടത്താനായി പുറത്തിറക്കിയ ആപ്പ് -അസറ്റ് മാപ്പർ
4
ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം - എൻ.ജഗദീശൻ
5
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവെർസിനെ തികച്ച ആദ്യ വ്യക്തി - ക്രിസ്റ്റ്യാനോ റൊണാൾഡോ
6
2022 -ൽ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ 'ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ' പുരസ്‌കാരം നേടിയ ചലച്ചിത്ര താരം - ചിരഞ്ജീവി
7
മേഘാലയയിലെ ഗാരോകൾക്കിടയിലെ ഏറ്റവും പ്രശസ്തമായ ഒരു ഉത്സവം - വംഗല ഫെസ്റ്റിവൽ
8
ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്ക് നിർമ്മിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് തീരുമാനിച്ചത് - ചെന്നൈ
9
ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം ബ്രാൻഡ് - ജിയോ
10
അഞ്ച് വർഷത്തെ ഉത്തേജക വിലക്ക് ഏർപ്പെടുത്തിയ കെനിയൻ ഓട്ടക്കാരി - കെനത്ത് കിപ്രോപ്പ് രഞ്ജു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.