LD Clerk | Daily Current Affairs | Malayalam | 23 November 2022

LD Clerk | Daily Current Affairs | Malayalam | 23 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 23 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 23 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022-ൽ എ.ടി.പി ഫൈനൽ കിരീടം നേടിയ ടെന്നീസ് താരം -നൊവാക് ജോക്കോവിക്
2
2022 നവംബറിൽ ഇന്ത്യൻ ആർമിയും ഇന്ത്യൻ എയർഫോഴ്‌സും പങ്കെടുത്ത സൈനികാഭ്യാസം -ശത്രു നാശ്
3
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിൽ ആരംഭിച്ച അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ലൈബ്രറി സ്ഥിതി ചെയ്യുന്നത് -പുനലാൽ
4
2022 നവംബറിൽ പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്ത കമെങ് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അരുണാചൽ പ്രദേശ്
5
അടുത്തിടെ പശ്ചിമ ഘട്ടത്തിൽ നിന്നും കണ്ടെത്തിയ ചിലന്തി - കെലവാകാജു സഹ്യാദ്രി
6
2022 നവംബറിൽ അന്തരിച്ച ക്യൂബൻ ഗായകൻ - പാബ്ലോ മിലെനസ്
7
പാരീസിലെ ചാൾസ് ഡി ഗല്ലെ എയർപോർട്ടിൽ 18 വർഷം താമസിച്ച് അതേ എയർപോർട്ടിൽ വെച്ച് തന്നെ അന്തരിച്ച ഇറാനിയൻ അഭയാർത്ഥി - മെഹ്‌റാൻ കരിമി നാസേരി
8
1 ട്രില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെടുത്തുന്ന ചരിത്രത്തിലെ ആദ്യത്തെ കമ്പനിയായി മാറിയത് - ജെഫ് ബെസോസ് ആമസോൺ കമ്പനി
9
നവി ടെക്‌നോളജീസ് ലിമിറ്റഡ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് - എം.എസ്. ധോണി
10
ഇന്ത്യൻ സർക്കാർ ആർ.ബി.ഐ യുടെ സെൻട്രൽ ബോർഡിൽ ഡയറക്ടറായി നാമനിർദ്ദേശം ചെയ്തത് - വിവേക് ജോഷി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.