LD Clerk | Daily Current Affairs | Malayalam | 24 November 2022
ഡെയിലി കറൻറ് അഫയേഴ്സ് - 24 നവംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 24 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
ആദ്യമായി പുരുഷ ഫുട്ബോൾ ലോകകപ്പ് മത്‌സരം നിയന്ത്രിക്കുന്ന വനിത റഫറി -സ്‌റ്റെഫനി ഫ്രാപ്പാർട്ട്
2
ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പാരിസ്ഥിതിക പുരസ്‌കാരമായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്‌കാരത്തിന് 2022 -ൽ അർഹയായ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക -പൂർണിമ ദേവി ബർമൻ
3
2022 -ൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ ആയി സ്ഥാനമേൽക്കുന്ന മുൻ കേരള ഹൈക്കോടതി ജഡ്ജി - ജസ്റ്റിസ് ആനി ജോൺ
4
തോൽവിയറിയാതെ തുടർച്ചയായ 200-ആം വിക്ഷേപണം നടത്തിയ ഐ.എസ്.ആർ.ഒ യുടെ റോക്കറ്റ് - രോഹിണി 200
5
2022 -ൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാനായി നിയമിതനാകുന്നത് - ടി.കെ.ജോസ്
6
2022 -ൽ തമിഴ്‌നാടിന്ടെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഗ്രാമങ്ങൾ - അരിട്ടപ്പട്ടി, മീനാക്ഷിപുരം
7
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അത്‌ലറ്റ്‌സ് കമ്മീഷൻ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഒളിമ്പിക് മെഡൽ ജേതാക്കൾ - എം. സി. മേരി കോം, പി. വി. സിന്ധു, മീരാഭായ് ചാനു, ഗഗൻ നാരംഗ്
8
അടുത്തിടെ അന്തരിച്ച കൃഷ്ണ ഗാരു എന്നറിയപ്പെടുന്ന, തെലുങ്ക് ചലച്ചിത്രമേഖലയിൽ ‘സൂപ്പർസ്റ്റാർ’ എന്നറിയപ്പെട്ട മുതിർന്ന നടൻ - ഘട്ടമനേനി കൃഷ്ണ
9
പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഇപ്പോൾ പുനർനാമകരണം ചെയ്യപ്പെട്ടത് - കൺട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ്
10
നൈറ്റ് ഫ്രാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്,ഏഷ്യ-പസഫിക് (എ.പി.എ.സി) മേഖലയിലെ മൂന്ന് മികച്ച ഡാറ്റാ സെന്റർ മാർക്കറ്റുകളായി ഉയർന്നു ഇന്ത്യൻ നഗരങ്ങൾ -ഹൈദരാബാദ്, ചെന്നൈ, ന്യൂഡൽഹി
No comments: