LD Clerk | Daily Current Affairs | Malayalam | 25 December 2022

LD Clerk | Daily Current Affairs | Malayalam | 25 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 25 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ഡിസംബറിൽ ഫിജിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത് -സിറ്റിവേണി രബുക
2
2022 ഡിസംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത് -പുഷ്പ കമൽ ദഹൽ
3
പ്രഥമ കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹയായത് -അലെയ്‌ദ ഗുവേര
4
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ലൈബ്രറി നിയോജക മണ്ഡലം എന്ന നേട്ടം കൈവരിക്കുന്ന മണ്ഡലം -ധർമ്മടം
5
2022 ഡിസംബറിൽ നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ 10 - ആം പതിപ്പിന് വേദിയായത് -ന്യൂഡൽഹി
6
ഫോബ്‌സ് പുറത്തു വിട്ട പട്ടിക പ്രകാരം 2022 -ൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റുകളുടെ ലിസ്റ്റിൽ ആദ്യ 25-ൽ ഉൾപ്പെട്ട ഇന്ത്യൻ വനിതാ താരം -പി.വി.സിന്ധു
7
2022 ലെ ഉന്നത ദേശീയ തലത്തിലുള്ള ഗ്രീൻ ബിൽഡിംഗ് അവാർഡായ ഗൃഹാതുര മാതൃകാ പ്രകടന അവാർഡ് നേടിയത് -യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എ‌ഐ)
8
2023 ഫെബ്രുവരിയിൽ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഫിഫ തിരഞ്ഞെടുത്ത രാജ്യം -മൊറോക്കോ
9
28-ാമത് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയത് -ബംഗ്ലദേശിലെ കുര പോക്കിർ ഷുന്യെ ഊരയും സ്പെയിനിലെ അപ്പ് ഓൺ എൻട്രിയും
10
2022 ലെ ബി.ബി.സി സ്‌പോർട്‌സ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് -ബെത്ത് മീഡ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.