LD Clerk | Daily Current Affairs | Malayalam | 28 December 2022

LD Clerk | Daily Current Affairs | Malayalam | 28 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 28 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജൂലാൻ ഗോസ്വാമിയുടെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ -ചക്‌ദേ എക്സ്പ്രെസ്സ്
2
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ കേരള താരം -രോഹൻ പ്രേം
3
2023 -ൽ ഇന്ത്യയിൽ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് -ഹർമൻ പ്രീത് സിംഗ്
4
2023 -ൽ ഇന്ത്യൻ റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒ യും ആയി ചുമതലയേൽക്കുന്നത് -അനിൽ കുമാർ ലഹോട്ടി
5
2022 ഡിസംബറിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് -സന്തോഷ് കുമാർ യാദവ്
6
2022 ദേശീയ ചെസ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിന്ടെ വേദി - ഇന്ത്യ
7
110 നിലകളുമായി രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി ഇട്ടിരിക്കുന്ന നഗരം - മുംബൈ
8
ഓസ്‌ട്രേലിയയുടെ പുരുഷ ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് ആരുടെ പേരിലാണ് പുനർ നാമകരണം ചെയ്തത് -ഷെയ്ൻ വോൺ
9
ലഡാക്കിൽ ലഡാക്കി പുതുവത്സരം ആഘോഷിക്കുന്ന ഉത്സവം -ലോസർ ഫെസ്റ്റിവൽ
10
ഉപഭോക്താക്കൾക്കായി റൈറ്റ് ടു റിപ്പയർ പോർട്ടൽ ആരംഭിച്ചത് -പിയൂഷ് ഗോയൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.