100 General Knowledge Question and Answers on West Bengal

100 General Knowledge Question and Answers on West Bengal
1
പശ്ചിമബംഗാൾ അറിയപ്പെട്ടിരുന്ന പേരുകൾ?
2
ജനസാന്ദ്രത കൂടിയ രണ്ടാമത്തെ സംസ്ഥാനം ഏത്?
3
പശ്ചിമബംഗാൾ പുതിയ പേര്?
4
പശ്ചിമബംഗാൾ ഗ്രീക്ക് രേഖകളിൽ അറിയപ്പെട്ടിരുന്നതെങ്ങനെ?
5
ഒരു ഭാഗത്ത് സമുദ്രവും മറുഭാഗത്ത് ഹിമാലയവും അതിർത്ഥിയുള്ള ഏക സംസ്ഥാനം?
6
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
7
അരി, ചണം എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
8
പശ്ചിമബംഗാൾ ഏതൊക്കെ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു ?
9
ആദ്യമായി ഇന്ത്യയിൽ പേപ്പർ മിൽ സ്ഥാപിതമായ സംസ്ഥാനം ?
10
പ്ലാസിയുദ്ധം നടന്നത് പശ്ചിമബംഗാളിലാണ് ഏത് വർഷമാണ് പ്ലാസിയുദ്ധം നടന്നത്?
11
പ്ലാസിയുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
12
ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏതാണ്?
13
ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 1978 - ൽ ജനിച്ചത് കൊൽക്കത്തയിലാണ് .ആ ടെസ്റ്റ് ട്യൂബ് ശിശുവിൻ്റെ പേര് എന്താണ്?
14
ഇന്ത്യയിൽ ആദ്യം ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ച സ്ഥലം?
15
പൊതു സ്ഥലങ്ങളിൽ മലവിസർജനം ഇല്ലാത്ത ആദ്യ ജില്ല?
16
ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി?
17
ബംഗാൾ വിഭജനം നടന്നത് എപ്പോൾ?
18
ബംഗാൾ വിഭജനം പിൻവലിച്ച വൈസ്രോയി?
19
ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് ഏതാണ്?
20
ഗ്രാൻഡ് റോഡ് പണിതീർത്ത ഭരണാധികാരി?
21
ഗ്രാൻഡ് ട്രങ്ക് റോഡ് ഏതൊക്കെ സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നു?
22
വിവാഹം കഴിക്കുന്നതിന് മുൻപ് രക്തപരിശോധന കർശനമാക്കിയ ഇന്ത്യൻ സംസ്ഥാനം?
23
ശ്രീരാമകൃഷ്ണമിഷൻറെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ?
24
പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് ?
25
1921 ൽ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ചതാര് ?
26
ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത നിലയമേത് ?
27
സുന്ദർബൻ കണ്ടൽക്കാടുകൾ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
28
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽ കാട് ?
29
മയൂരാക്ഷിപദ്ധതി ഏത് സംസ്ഥാനത്തിലാണ് സ്ഥിതിചെയ്യുന്നത് ?
30
ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദീജലപദ്ധതി ഏതാണ് ?
31
ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?
32
പശ്ചിമബംഗാളിലെ ഫറാക്ക അണക്കെട്ട് ഏത് നദിയിലാണ്?
33
ഇന്ത്യയിലെ ആദ്യത്തെ ഐ ഐ ടി എവിടെയാണ്?
34
ഹുഗ്ലി നദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം ?
35
ഏത് നദിക്ക് കുറുകെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം ഹൗറ പാലം സ്ഥിതിചെയ്യുന്നത്?
36
വിവേകാനന്ദസേതു , നിവേദിതസേതു , വിദ്യാസാർ സേതു എന്നീ പാലങ്ങൾ ഏത് നദിക്ക് കുറുകേയാണ് സ്ഥിതിചെയ്യുന്നത്?
37
ഡാർജിലിങ് ഹിമാലയൻ റെയിൽവേ സ്ഥാപിച്ചിരിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്?
38
മൂന്ന് റെയിൽവേ ഗേജുകളും ഉപയോഗത്തിലുള്ള ഏക റെയിൽവേ സ്റ്റേഷൻ?
39
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി മറ്റു പ്രദേശങ്ങൾ ബന്ധിപ്പിക്കുന്ന ഇടനാഴി?
40
ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി ഏതാണ്?
41
പശ്ചിമബംഗാളിലെ പ്രധാന കൽക്കരി ഖനികൾ ഏതൊക്കെ?
42
ഹാർഡിയ എണ്ണ ശുദ്ധീകരണശാല , ഗാർഡൻ റീച്ച് കപ്പൽ നിർമാണശാല എന്നിവ എവിടെ സ്ഥിതിചെയ്യുന്നു?
43
പശ്ചിമബംഗാളിലെ പ്രധാന ആഘോഷം?
44
വെള്ള ഓർക്കിടുകളുടെ നാട് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ?
45
ടാഗോർ ബംഗാളിൽ നടപ്പാക്കിയ ഗ്രാമവികസനപദ്ധിയേതാണ്?
46
ഇന്ത്യയിലെ ആദ്യത്തെ ഗ്രാമ പുനരുദ്ധാരണ പദ്ധതിയായി കണക്കാക്കുന്ന ശ്രീനികേതൻ പദ്ധതി പരീക്ഷണം ഏത് വർഷമായിരുന്നു?
47
ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള പാലം ഏത്?
48
മിന്നൽ പിണരുകളുടെ നാട് എന്നറിയപ്പെടുന്നത്?
49
ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയായിരുന്നത് എത്രവരെയായിരുന്നു?
50
സിറ്റി ഓഫ് ജോയ് എന്നറിയപ്പെടുന്നത്?
51
കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
52
കൊൽക്കത്ത നഗരം സ്ഥിതിചെയ്യുന്ന നദിക്കര?
53
കൊൽക്കത്തയുടെ പഴയപേര് എന്തായിരുന്നു?
54
ഏറ്റവും കൂടുതൽ പെതൃക മന്ദിരങ്ങളുളള ഇന്ത്യൻ നഗരം?
55
ഇന്ത്യൻ ഫുട്ബോളിൻറ മെക്ക എന്നറിയപ്പെടുന്ന സ്ഥലം?
56
ഇന്ത്യയുടെ സാംസ്കാരികതലസ്ഥാനം എന്നറിയപ്പെടുന്നത്?
57
ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം എന്നറിയപ്പെടുന്നത്?
58
4 ജി സംവിധാനം ഇന്ത്യയിലാദ്യമായി നിലവിൽ വന്നത്?
59
കൽക്കട്ടയുടെ പേര് കൊൽക്കത്തെ എന്ന മാറ്റിയ വർഷം?
60
കൊൽക്കത്തയുടെ ശില്പി ആരായിരുന്നു?
61
ഇന്ത്യയിലെ ഏക നദീജന്യതുറമുഖം ഏത്?
62
ചിക്കുൻഗുനിയ ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത നഗരം?
63
ഏറ്റവും കൂടുതൽ നികുതിദായകരുള്ള ഇന്ത്യൻ നഗരം ?
64
നേതാജി സുഭാഷ്ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം ?
65
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലുള്ള കേന്ദ്രഭരണ പ്രദേശമാണ് ?
66
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂണിവേഴ്സിറ്റി ഏതാണ് ?
67
ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല മ്യൂസിയമായ അശുതോഷ് മ്യൂസിയം സ്ഥാപിതമായതെവിടെ ?
68
കൊൽക്കത്ത നഗരത്തെ പറ്റി സിറ്റി ഓഫ് ജോയ് എന്ന കൃതി എഴുതിയത് ?
69
മദർ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം സ്ഥിതി ചെയ്യുന്നത് ?
70
ഇന്ത്യയിലാദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
71
ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ തലസ്ഥാനം എവിടെയായിരുന്നു?
72
ആദ്യമായി വന്ദേമാതരം ആലപിച്ച കോൺഗ്രസ് സമ്മേളനം?
73
സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം?
74
ആദ്യമായി ജനഗണമന ആലപിച്ച കോൺഗ്രസ് സമ്മേളനം?
75
ഗാന്ധിജി ആദ്യമായി പങ്കേടുത്ത കോൺഗ്രസ് സമ്മേളനം?
76
ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ്?
77
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ്?
78
ഇന്ത്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം?
79
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം കൊൽക്കത്തയിലാണ് ഏതാണത്?
80
യുവഭാരതി സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന സ്റ്റേഡിയം?
81
ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏതാണ്?
82
കൊൽക്കത്തയിലെ പ്രധാന കപ്പൽ നിർമാണശാലകൾ ഏതെല്ലാമാണ്?
83
1950ൽ മിഷണറീസ് ഓഫ് ചാരിറ്റി കൊൽക്കത്തയിൽ സ്ഥാപിച്ചതാര്?
84
ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സെല്ലുലാർ ഫോൺ സർവീസ് ആരംഭിച്ച നഗരം?
85
ഇന്ത്യയിലെ ആദ്യ ഹൈക്കോടതി?
86
കൊൽക്കത്ത ഹൈക്കോടതി സ്ഥാപിതമായ വർഷം?
87
ഇന്ത്യയിലെ ആദ്യ വനിതാ സ്കൂൾ സെൻറ് തോമസ് ഗേൾസ് സ്കൂൾ സ്ഥാപിതമായത്?
88
ആദ്യമായി ഇന്ത്യയിൽ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ ഏതൊക്കെ?
89
കൊൽക്കത്തയിൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ കോളേജ്?
90
ഇന്ത്യയിലെ ആദ്യത്തെ നേത്ര ബാങ്ക് സ്ഥാപിതമായ നഗരം?
91
ഇന്ത്യയിലാദ്യമായി പത്രം അച്ചടിച്ച നഗരം?
92
ഇന്ത്യയിലാദ്യമായി സബ്വേ സംവിധാനം നിർമിക്കപ്പെട്ട നഗരം?
93
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഏറ്റവും കൂടുതൽ INC സമ്മേളനങ്ങൾക്ക് വേദിയായ ഇന്ത്യൻ നഗരം ?
94
ഏഷ്യയിലെ ആദ്യ മെഡിക്കൽ കോളേജ് കൊൽക്കത്ത മെഡിക്കൽ കോളേജ് സ്ഥാപിതമായ വർഷം ?
95
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി ആയവ്യക്തി ?
.
96
ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി ?
.
97
ബംഗാൾ കടുവ എന്ന വിശേഷണമുള്ള വ്യക്തി ?
.
98
ബംഗാൾ കടുവ എന്ന വിശേഷണമുള്ള ക്രിക്കറ്റ് താരം ?
99
ആരുടെ ജന്മദിനമാണ് ജൂലായ് 1 ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ?
100
ബംഗാളിൻ്റെ ഔദ്യോഗികമൃഗം ?

No comments:

Powered by Blogger.