LD Clerk | Daily Current Affairs | Malayalam | 04 January 2023

LD Clerk | Daily Current Affairs | Malayalam | 04 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 04 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 04 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
രക്ഷകർത്താക്കൾക്ക് സ്കൂൾ ബസ് വിവരം അറിയാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ ആപ്ലിക്കേഷൻ -വിദ്യാ വാഹൻ
2
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലെക്ഷനിൽ കളിക്കാരുടെ ശരീരക്ഷമത പരിശോധിക്കുന്നതിനായി നിർബന്ധമാക്കിയ ടെസ്റ്റ് -യോ യോ ടെസ്റ്റ്
3
അടുത്തിടെ അന്തരിച്ച ടാറ്റ സൺസ് മുൻ ഡയറക്ടർ -ആർ.കെ.കൃഷ്ണകുമാർ
4
ഫുൾബ്രൈറ്റ്‌ അവാർഡിന് അർഹനായ മലയാളി അധ്യാപകൻ -ബെന്നി വർഗീസ്
5
പോളിംഗ് ശതമാനം 90 ശതമാനത്തിലേക്ക് എത്തിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ 'മിഷൻ - 929' ആരംഭിച്ച സംസ്ഥാനം - ത്രിപുര
6
"ബ്രേക്കിംഗ് ബാരിയേഴ്‌സ് : ദി സ്റ്റോറി ഓഫ് എ ദലിത് ചീഫ് സെക്രട്ടറി" എന്ന പുസ്തകത്തിന്ടെ രചയിതാവ് - കെ.മാധവ റാവു
7
ഏത് സംസ്ഥാനത്താണ് ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ പ്രധാനമന്ത്രി മോദി ഉത്‌ഘാടനം ചെയ്തത് - പശ്ചിമ ബംഗാൾ
8
ഏത് വർഷത്തിലാണ് കേന്ദ്ര സർക്കാർ 500,1000 രൂപയുടെ കറൻസി നോട്ടുകൾ അസാധുവാക്കിയത് - 2016
9
ഓടക്കുഴൽ അവാർഡ് 2022 തിരഞ്ഞെടുത്തത് - അംബികാസുതൻ മങ്ങാട്
10
ഗവേഷകർക്കുള്ള മൂന്നാമത്തെ കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം തിരഞ്ഞെടുത്തത് -സലിം യൂസഫ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.