LD Clerk | Daily Current Affairs | Malayalam | 03 January 2023

LD Clerk | Daily Current Affairs | Malayalam | 03 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 03 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 03 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
മൂന്നിൽ കൂടുതൽ സംസ്ഥാനങ്ങൾക്ക് പൊതുവായുള്ളത് ഏത് ഹൈക്കോടതിയാണ് -ഗുവാഹത്തി ഹൈക്കോടതി
2
സൗജന്യ നിയമ സഹായം നൽകുന്നതിനുള്ള ഒരു സംരംഭമായ ലീഗൽ എയിഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം കേരളത്തിൽ ആരംഭിക്കുന്നത് -03 ജനുവരി 2023
3
ഭൗമശാസ്ത്ര മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച് 2022 ൽ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം -907
4
2023 -ലെ നാഷണൽ കേഡറ്റ് കോർപ്‌സ് റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ എത്ര കേഡറ്റുകൾ പങ്കെടുക്കും -2,155 കേഡറ്റുകൾ
5
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് മൃഗങ്ങൾക്കായുള്ള ആദ്യത്തെ ഐ.വി.എഫ് യൂണിറ്റ് ആരംഭിച്ചത് -ഗുജറാത്ത്
6
സാരി ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം 2023 ജനുവരി 3 ന് ഏത് പേരിൽ ന്യൂഡൽഹിയിൽ ആരംഭിച്ചത് -വിരാസത്ത്
7
2023 ജനുവരി 2 ന് ദേശീയ തലസ്ഥാനത്ത് മൊത്തം 50 ഇലക്ട്രിക് ബസുകൾ ആരംഭിച്ച കേന്ദ്ര ഗവണ്മെന്റിന്റെ ഏത് പദ്ധതിക്ക് കീഴിലാണ് -ഫെയിം ഇന്ത്യ ഫേസ് 2
8
അടുത്തിടെ യൂറോയെ കറൻസിയായി സ്വീകരിച്ച രാജ്യം -ക്രൊയേഷ്യ
9
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട അപൂർവ്വ രോഗങ്ങളുടെ മികവിന്ടെ കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയ ആശുപത്രി -എസ്.എ.ടി, തിരുവനന്തപുരം
10
ബി.എസ്.എഫിന്ടെ ഡയറക്ടർ ജനറലായി അധിക ചുമതലയേറ്റ വ്യക്തി -സുജോയ് ലാൽ താവോസെൻ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.