LD Clerk | Daily Current Affairs | Malayalam | 02 January 2023

LD Clerk | Daily Current Affairs | Malayalam | 02 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 02 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 02 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
200 മില്യൺ യൂറോയിലധികം വിലമതിക്കുന്ന കരാറിൽ ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ ഏത് ഫുട്ബോൾ ക്ലബുമായി കരാറിൽ ഒപ്പു വെച്ചത് -അൽ നാസർ
2
ഏറ്റവും വലിയ ഓപ്പൺ എയർ തിയേറ്റർ ഫെസ്റ്റിവലായ 'ധനു യാത്ര' രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച സംസ്ഥാനം -ഒഡീഷ
3
ഉത്തർപ്രദേശിലെ നോയിഡയിൽ ആദ്യ വനിതാ പോലീസ് കമ്മീഷണർ ആയി നിയമിതയായത് -ലക്ഷ്മി സിംഗ്
4
ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ അധ്യാപികയായ ഫാത്തിമ ഷേഖിനെക്കുറിച്ചുള്ള പാഠം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ -ആന്ധ്രാപ്രദേശ്
5
അനധികൃത മദ്യ, മയക്കു മരുന്ന് വിരുദ്ധ ക്യാമ്പയിൻ ആയ 'നിജാത്ത്' ഏത് സംസ്ഥാന പോലീസ് കമ്മീഷന്റെ പദ്ധതിയാണ് -ഛത്തീസ്ഗഢ്
6
ഇന്ത്യയുടെ സഹായത്തോടെയുള്ള നിർമിച്ച 720 മെഗാവാട്ട് ശേഷിയുള്ള മംഗ്‌ ഡച്ച് ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിനാണ് കൈമാറിയത് -ഭൂട്ടാൻ
7
കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് -വി.സുനിൽ കുമാർ
8
ബി.എസ്.എഫ് സേനാംഗങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ - പ്രഹരി
9
യു.എസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട തിരുവല്ലയിൽ നിന്നുള്ള ഒരു ഇന്ത്യൻ അമേരിക്കക്കാരി - ജൂലി എ.മാത്യു
10
രാജ്യത്തെ 78 -ആംത് ഗ്രാൻഡ് മാസ്റ്റർ ആയി മാറിയത് -കൗസ്താവ് ചാറ്റർജി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.