LD Clerk | Daily Current Affairs | Malayalam | 05 January 2023
ഡെയിലി കറൻറ് അഫയേഴ്സ് - 05 ജനുവരി 2023
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 05 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
സിയാച്ചിൻ ഹിമാനിയിൽ കുമാർ പോസ്റ്റിൽ വിന്യസിച്ച ആദ്യ വനിതാ സൈനിക ഓഫീസർ -ക്യാപ്റ്റൻ ശിവ ചൗഹാൻ
2
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബീഹാറിന്റെ സംസ്ഥാന ഐക്കണായി നിയമിച്ചത് -മൈഥിലി താക്കൂർ
3
2023 ആദ്യ ആറ് മാസത്തേക്ക് യൂറോപ്യൻ യൂണിയൻ കൗൺസിലിന്ടെ പ്രെസിഡൻസി ഏറ്റെടുത്ത രാജ്യം -സ്വീഡൻ
4
ആധുനിക ഇന്ത്യയിലെ ആദ്യത്തെ വനിതാ അദ്ധ്യാപിക സാവിത്രി ബായി ഫൂലെയുടെ ജന്മദിനം എപ്പോഴാണ് ആഘോഷിക്കുന്നത് -3 ജനുവരി
5
കുറഞ്ഞത് 100 ടി-20 ഐ കളിക്കാരുള്ള ആദ്യത്തെ രാജ്യം -ഓസ്ട്രേലിയ
6
2023 ജനുവരി 3 ന് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ദേശീയ ചെസ്സ് ചാമ്പ്യൻ -കാർത്തിക് വെങ്കിട്ടരാമൻ
7
2023 ജനുവരി 3 ന് നടന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വന്തം റെക്കോർഡ് തകർത്ത് പുരുഷന്മാരുടെ 81 കിലോ സ്വർണം നേടിയത് -അജയ് സിംഗ് ശെഖാവത്ത് (ആർമി)
8
2023 ജനുവരി 5 ന് ഉത്‌ഘാടനം ചെയ്യുന്ന 29 മൊബൈൽ വെറ്റിനറി യൂണിറ്റുകളുടെ ടോൾ ഫ്രീ നമ്പർ -1962
9
2023 ജനുവരി 4 ന് രണ്ടാം ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് -സജി ചെറിയാൻ
10
ദക്ഷിണേന്ത്യയിലെ ഹാൻലെ എന്ന ഇരുണ്ട ആകാശ സ്ഥലമായി ഉയർന്നു വന്ന കർണാടകയിലെ ഏത് സ്ഥലമാണ് -തലകാവേരി
No comments: