LD Clerk | Daily Current Affairs | Malayalam | 06 January 2023

LD Clerk | Daily Current Affairs | Malayalam | 06 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 06 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 06 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
18 -ആംത് ദേശീയ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി ഏത് സംസ്ഥാനത്താണ് രാഷ്‌ട്രപതി ദ്രൗപദി മുർമു ഉത്‌ഘാടനം ചെയ്തത് -രാജസ്ഥാൻ
2
'ജലത്തെക്കുറിച്ചുള്ള ഒന്നാം അഖിലേന്ത്യ വാർഷിക സംസ്ഥാന മന്ത്രിമാരുടെ സമ്മേളനം എന്നതിന്ടെ പ്രമേയം -വാട്ടർ വിഷൻ @ 2047
3
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ബ്ലെൻഡിങ് ഓപ്പറേഷൻ എൻ.ടി.പി.സി ആരംഭിച്ച സംസ്ഥാനം -ഗുജറാത്ത്
4
ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർ എന്ന ജസ്പ്രീത് ബുമ്രയുടെ റെക്കോർഡ് ആരാണ് തകർത്തത് - ഉംറാൻ മാലിക്
5
2022 - 23 ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സീനിയർ വനിതകളുടെ 71 കിലോഗ്രാം വിഭാഗത്തിൽ ക്ളീൻ ആൻഡ് ജെർക്കിൽ (123 കിലോഗ്രാം) മൊത്തം 214 കിലോഗ്രാം ഭാരവുമായി പുതിയ റെക്കോർഡ് സൃഷ്ടിച്ചത് - ഹർജിന്ദർ കൗർ (പഞ്ചാബ്)
6
മ്യാന്മാർ സ്വാതന്ത്ര്യത്തിന്റെ 75 -ആം വാർഷികം ആഘോഷിച്ചത് - 04 ജനുവരി 2023
7
ലോകമെമ്പാടുമുള്ള ഏതൊരു രാജ്യത്തേക്കാളും ഏറ്റവും കൂടുതൽ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകളുള്ള രാജ്യമേത് - ചൈന
8
അനീമിയ ചികിത്സയ്ക്കായി 2023 ജനുവരിയിൽ ആരംഭിക്കുന്ന കേരള സംസ്ഥാന തല ക്യാമ്പയ്‌നിന്റെ പേര് - വിവ കേരളം
9
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരും ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതുമായ ജില്ല -മലപ്പുറം
10
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് വിഭാഗമായി മാറുന്ന സെക്ഷൻ -ഗാസിയാബാദ് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ (762 കി.മീ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.