LD Clerk | Daily Current Affairs | Malayalam | 07 January 2023

LD Clerk | Daily Current Affairs | Malayalam | 07 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 07 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 07 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നേടിയ മുഹമ്മദ് ഇർഫാൻ അലി ഏത് രാജ്യത്തിന്റെ രാഷ്ട്രപതിയാണ് -ഗയാന
2
ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം 05 ജനുവരി 2023 ന് ഉത്‌ഘാടനം ചെയ്ത സംസ്ഥാനം -ഒഡീഷ
3
05 ജനുവരി 2023 ന് ഇന്ത്യയുടെ ഏറ്റവും പുതിയതും 79 -ആമത്തെ ഗ്രാൻഡ് മാസ്റ്ററുമായത് -എം.പ്രാണേഷ്
4
തുടർച്ചയായ രണ്ടാം ദേശീയ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയത് -ദിവ്യ ദേശ്‌മുഖ്
5
ഹിമാചൽ പ്രദേശ് നിയമസഭയുടെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടത് -കുൽദീപ് സിംഗ് പതാനിയ
6
2023 ജനുവരി 5 ന് നടന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സീനിയർ പുരുഷന്മാരുടെ 96 കിലോഗ്രാമിൽ (ആകെ 335 കിലോഗ്രാം) സ്വർണം നേടിയത് -ജഗദീഷ് വിശ്വകർമ
7
ചൈനയുടെ പിന്തുണയോടെ പൊഖാറ റീജിയണൽ ഇന്റർനാഷണൽ എയർപോർട്ട് ഉത്‌ഘാടനം ചെയ്ത രാജ്യം -നേപ്പാൾ
8
2023 ജനുവരി 5 ന് ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് അലീഡ ഗുവേരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ച അവാർഡ് -ഗൗരിയമ്മ പുരസ്‌കാരം
9
09 ജനുവരി 2023 ന് കേരള അസംബ്ലി ലൈബ്രറി അവാർഡ് ലഭിക്കുന്നത് - ടി.പത്മനാഭൻ
10
യു.എൻ.ദൗത്യത്തിലെ വനിതാ സമാധാന സേനാംഗങ്ങളുടെ ഏറ്റവും വലിയ ഒറ്റ യൂണിറ്റ് സുഡാനിലെ ഏത് സ്ഥലത്തേക്കാണ് ഇന്ത്യ വിന്യസിക്കാൻ പോകുന്നത് -അബി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.