LD Clerk | Daily Current Affairs | Malayalam | 08 January 2023

LD Clerk | Daily Current Affairs | Malayalam | 08 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 08 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 08 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
കുക്കിച്ചിൻ, ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലയോരങ്ങളിൽ നിന്നുള്ള ക്രിസ്ത്യൻ സമൂഹം ഇന്ത്യയിലെ ഏത് സംസ്ഥാനത്തേക്കാണ് പ്രവേശിക്കാൻ ശ്രമിക്കുന്നത് -മിസോറാം
2
ഇൻഡോ പസഫിക്കിലെ സ്ഥിര വിന്യാസത്തിന്ടെ ഭാഗമായ പട്രോൾ കപ്പൽ, എച്ച്.എം.എസ് ടമാർ ഏത് രാജ്യത്തു നിന്നാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പോയത് -യുണൈറ്റഡ് കിങ്ഡം
3
ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയത് -എസ്.എസ്.രാജമൗലി
4
74 -ആംത് നാഷണൽ കേഡറ്റ് കോർപ്‌സ് റിപ്പബ്ലിക്ക് ദിന ക്യാമ്പിന്റെ 2023 ന്ടെ എത്ര സൗഹൃദ രാജ്യങ്ങൾ ഭാഗമാകും -19 രാജ്യങ്ങൾ
5
2023 ജനുവരി 6 ന് നടന്ന ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ അവരുടെ സ്വന്തം റെക്കോർഡ് തകർത്ത് 81 കിലോ സ്വർണം നേടിയത് ആരാണ് -പുനം യാദവ് (റെയിൽവേ)
6
61 -ആംത് കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല -കോഴിക്കോട് ജില്ല
7
108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ് ഏത് നഗരത്തിലാണ് രാഷ്ട്രസന്ത് തുക്ദോജി മഹാരാജ് സർവകലാശാലയിൽ സംഘടിപ്പിച്ചത് - നാഗ്പൂർ
8
ഇന്ത്യൻ പ്രസിഡന്റ് ശ്രീ ദ്രൗപദി മുർമു ഡിജിറ്റൽ ഇന്ത്യ അവാർഡ് 2022 -ന്ടെ ഏഴാമത് എഡിഷൻ എത്ര വിഭാഗങ്ങൾക്ക് നൽകി -ഏഴ്
9
ഡിജിറ്റൽ ഇന്ത്യ അവാർഡ് 2022 -ന്ടെ ഏഴാം പതിപ്പിൽ പ്ലാറ്റിനം അവാർഡ് നേടിയ കേരള സർക്കാർ സ്ഥാപനം -ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെൻറ് സിസ്റ്റം
10
'വീർ ഗാർഡിയൻ 2023', ഇന്ത്യൻ വ്യോമസേനയും ഏത് രാജ്യവും തമ്മിലുള്ള അഭ്യാസമാണ് 2023 ജനുവരി 12 ന് ആരംഭിക്കുന്നത് -ജപ്പാൻ
11
ഇന്ത്യൻ നാവികസേനയ്ക്കായി സ്വയം ഭരണ ആയുധങ്ങളുള്ള ബോട്ട് കൂട്ടങ്ങൾക്കായി ഏത് ഇന്ത്യൻ കമ്പനിയുമായി iDEX അതിന്ടെ അമ്പതാം പ്രിന്റ് കരാറിൽ ഒപ്പു വെച്ചത് -സാഗർ ഡിഫൻസ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.