LD Clerk | Daily Current Affairs | Malayalam | 13 January 2023

LD Clerk | Daily Current Affairs | Malayalam | 13 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 13 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 13 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
പ്രിസൈഡിങ് ഓഫീസർമാരുടെ 83 -ആംത് അഖിലേന്ത്യ സമ്മേളനം നടന്നത് -ജയ്‌പൂർ
2
റുപേ ഡെബിറ്റ് കാർഡുകളും കുറഞ്ഞ മൂല്യമുള്ള BHIM - UPI ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്ന പ്രോത്സാഹന പദ്ധതിക്ക് ക്യാബിനറ്റ് എത്ര തുക അനുവദിച്ചു -2,600 കോടി രൂപ
3
ആരുടെ ജന്മദിനമാണ് എല്ലാ വർഷവും ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത് -സ്വാമി വിവേകാനന്ദൻ
4
ടെക്‌നോപാർക്കിന്ടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി 2023 ജനുവരി 12 ന് ചുമതലയേറ്റത് -സഞ്ജീവ് നായർ
5
2023 -ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യയുടെ നിലവിലെ റാങ്ക് -85
6
ഇന്ത്യയിലെ ആദ്യത്തെ 5 G പ്രാപ്തമാക്കിയ ഡ്രോൺ ഏത് കമ്പനിയാണ് വികസിപ്പിച്ചെടുത്തത് - സ്കൈഹോക്ക്
7
2023 -ലെ യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫെറെൻസിന്റെ നേതൃത്വ ടീമിനെ പ്രഖ്യാപിച്ച രാജ്യം - യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ)
8
നാസയുടെ പുതിയ ടെക്‌നോളജിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - എസി ചരണിയ
9
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം 2023 ജനുവരി 15 ന് കേരളത്തിലെ ഏത് സ്റ്റേഡിയത്തിലാണ് നടക്കുന്നത് - ഗ്രീൻഫീൽഡ്‌സ് ഇന്റർനാഷണൽ സ്റ്റേഡിയം (തിരുവനന്തപുരം)
10
സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാകുന്ന ഇന്ത്യയിലെ ആദ്യ വനിത - അവനി ചതുർവേദി
11
അടുത്തിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻ ജെ.ഡി.യു നേതാവുമായ വ്യക്തി - ശരദ് യാദവ്


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.