LD Clerk | Daily Current Affairs | Malayalam | 14 January 2023
ഡെയിലി കറൻറ് അഫയേഴ്സ് - 14 ജനുവരി 2023
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 14 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2023 ൽ തീർച്ചയായും സന്ദർശിക്കേണ്ട 52 സ്ഥലങ്ങളിൽ ന്യൂയോർക്ക് ടൈംസ് പട്ടികപ്പെടുത്തിയ ഇന്ത്യയിലെ ഏത് സംസ്ഥാനമാണ് - കേരളം
2
ഇന്ത്യയിലെ ആദ്യത്തെ ഭരണഘടനാ സാക്ഷരതയുള്ള ജില്ല - കൊല്ലം
3
ഏഴാം സായുധ സേനാ വെറ്ററൻസ് ദിനം ഏത് ദിവസമാണ് ആഘോഷിക്കുന്നത് -14 ജനുവരി
4
സ്വദേശ് ദർശൻ 2.0 സ്കീമിന് കീഴിൽ വികസനത്തിനായി തിരഞ്ഞെടുത്ത ബേപ്പൂർ, കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് -കോഴിക്കോട്
5
ഓൺലൈൻ ഗെയിമിങ്ങിലെ ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ആരംഭിക്കുന്നത് -ഷില്ലോങ്
6
ഹൗസിംഗ് സൊസൈറ്റിയ്ക്കായി ടാറ്റ പവർ ഇന്ത്യയിലെ ആദ്യത്തെ സോളാർ പ്ലാന്റ് ഏത് നഗരത്തിലാണ് -മുംബൈ
7
2023 ഹോക്കി ലോകകപ്പിൽ ഏത് ടീമിനെതിരെയാണ് ഇന്ത്യ ആദ്യ മത്സരത്തിൽ വിജയിച്ചത് -സ്‌പെയിൻ
8
24-ആംത് ദേശീയ സബ് ജൂനിയർ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം -ഹരിയാന
9
തെലങ്കാന സംസ്ഥാനത്തിന്ടെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതയായത് -ശാന്തി കുമാരി
10
അടുത്തിടെ അന്തരിച്ച ഗായിക ലിസ മേരി പെർസ്‌ലി ഏത് രാജ്യക്കാരിയാണ് -യു.എസ്.എ.
No comments: