LD Clerk | Daily Current Affairs | Malayalam | 15 January 2023

LD Clerk | Daily Current Affairs | Malayalam | 15 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 15 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 15 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ അറ്റോർണി ജനറൽ ആരുടെ നിയമോപദേശകനാണ് - ഇന്ത്യാ ഗവണ്മെന്റ്
2
ഏത് അസ്സോസിയേഷനുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ ഫീഡർ സേവനങ്ങൾ അവതരിപ്പിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചത് - റെസിഡന്റ്സ് അസോസിയേഷനുകൾ
3
ജമ്മു കാശ്മീരിലെ ഏത് സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ സി.ആർ.പി.എഫും സൈന്യവും ആയുധ പരിശീലനം നൽകുന്നു - വില്ലേജ് ഡിഫൻസ് കമ്മിറ്റികൾ
4
മെറൂൺ ബെററ്റ് സെറിമോണിയൽ പരേഡ് ഏത് പ്രത്യേക സേനയുടെ പാസിംഗ് ഔട്ട് പരേഡാണ് - ഗരുഡ് ഫോഴ്സ്, ഐ.എ.എഫ്
5
അനൗപചാരികമായി 'ഡോക്ടർ ദിദിസ്, ഔദ്യോഗികമായി കമ്മ്യൂണിറ്റി അനിമൽ കെയർ സർവീസ് പ്രൊവൈഡർമാർ എന്നും അറിയപ്പെടുന്നത് ഏത് സംസ്ഥാനത്താണ് - ജാർഖണ്ഡ്
6
അതിർത്തി പ്രദേശങ്ങളിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സംരംഭമായ സോൾ ഓഫ് സ്റ്റീൽ ആൽപൈൻ ചലഞ്ച് ഏത് സ്ഥലത്താണ് - ഡെറാഡൂൺ
7
2023 ജനുവരി 14 ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മരിച്ച ജലന്ധറിൽ നിന്നുള്ള കോൺഗ്രസ് എം.പി. യുടെ പേര് - ചൗധരി സന്തോഖ് സിംഗ്
8
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 59 -ആംത് സ്ഥാപക ദിനം - 14 ജനുവരി 2023
9
പുതിയ സംയോജിത ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ പുതിയ പേര് - പ്രധാനമന്ത്രി ഗരീബ് കല്യാൺ ആൻ യോജന
10
2023 ജനുവരി 11 മുതൽ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയ ലക്ഷദ്വീപ് എം.പി - മുഹമ്മദ് ഫൈസൽ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.