LD Clerk | Daily Current Affairs | Malayalam | 16 January 2023

LD Clerk | Daily Current Affairs | Malayalam | 16 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 16 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 16 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
നിലവിലെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആരാണ് - ബി.എസ്.രാജു
2
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബ്രാൻഡ്‌സിന്ടെ പഠനമനുസരിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സെലിബ്രിറ്റി ആരാണ് - സൂര്യ
3
5 വർഷത്തിനുള്ളിൽ ഇന്ത്യൻ തീര സംരക്ഷണ സേന പ്രതീക്ഷിക്കുന്ന മൊത്തം കപ്പലുകളുടെ എണ്ണം എത്രയാണ് - 200 കപ്പലുകൾ
4
ഏത് ടീമിനെതിരെ എക്കാലത്തെയും വലിയ ഏകദിന വിജയത്തോടെ ഇന്ത്യ റെക്കോർഡ് തിരുത്തിയെഴുതിയത് - ശ്രീലങ്ക
5
2022 -ലെ മിസ് യൂണിവേഴ്‌സ് ആയി കിരീടം നേടിയത് - ആർ.ബോണി ഗബ്രിയേൽ
6
2023 ജനുവരി 15 ന് ഏത് ദിവസത്തിന്റെ പ്രാധാന്യത്തെ മുൻ നിർത്തിയാണ് 'ശൗര്യ സന്ധ്യ' എന്ന പേരിൽ ഒരു പരിപാടി ബെംഗളൂരുവിൽ സംഘടിപ്പിച്ചത് -75 -ആം സൈനിക ദിനം
7
യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതനായ ഇന്ത്യൻ വംശജൻ -നീരവ് ഡി.ഷാ
8
എഫ്.പി.വി. സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും കപ്പൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്ത ഐ.സി.ജി കപ്പൽ -കമലാ ദേവി
9
23-ാമത് ദേശീയ സ്‌കേ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ 11 വയസുകാരി -ഫലക് മുംതാസ്
10
ജി -20 ഇന്ത്യയുടെ പ്രെസിഡൻസിക്ക് കീഴിലുള്ള ആദ്യ ജി-20 ഇൻഫ്രാസ്ട്രക്ച്ചർ വർക്കിംഗ് ഗ്രൂപ്പ് യോഗം ജനുവരി 16 മുതൽ ഏത് സ്ഥലത്താണ് നടക്കുന്നത് -പൂനെ
`


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.