LD Clerk | Daily Current Affairs | Malayalam | 25 January 2023

LD Clerk | Daily Current Affairs | Malayalam | 25 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 25 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 25 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2023 ജനുവരി 26 ന് കേരള സംസ്ഥാന ഗവണ്മെന്റിന്റെ ലഹരിവിരുദ്ധ ക്യാമ്പയിൻ ഏത് പരിപാടിയോടെയാണ് അവസാനിക്കുന്നത് - ലഹരിയില്ല തെരുവ്
2
എറണാകുളത്തെ നോർത്ത് പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷ ബാധയേറ്റ ഭക്ഷണ സാമ്പിളുകളിൽ കണ്ടെത്തിയ ബാക്റ്റീരിയ - സാൽമൊണെല്ല ബാക്റ്റീരിയ
3
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സെർവിക്കൽ കാൻസർ വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ച ദിവസം - ദേശീയ പെൺകുട്ടികളുടെ ദിനം
4
എല്ലാ വർഷവും ജനുവരി 25 ന് ആചരിക്കുന്ന 2023 ലെ ദേശീയ വോട്ടേഴ്‌സ് ദിനത്തിന്ടെ പ്രമേയം -നത്തിങ് ലൈക്ക് വോട്ടിംഗ്, ഐ വോട്ട് ഫോർ ഷുവർ
5
മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നോമിനേഷൻ നേടിയ ഇന്ത്യൻ ചലച്ചിത്ര ഗാനത്തിന്ടെ പേര് - നാട്ടു നാട്ടു
6
ട്രോപ്പെക്സ് 23, ജനുവരി മുതൽ മാർച്ച് 23 വരെയുള്ള മൂന്ന് മാസത്തെ ദൈർഘ്യമുള്ള വ്യായാമം ഏത് സായുധ സേനയുടെ പ്രധാന അഭ്യാസമാണ് -ഇന്ത്യൻ നേവി
7
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം 2023 നേടിയ 8 വയസ്സുള്ള ആപ്പ് ഡെവലപ്പറുടെ പേര് -ഋഷി ശിവ പ്രസന്ന
8
3 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്ടെ ലോക റെക്കോർഡിന് ഒപ്പമെത്തിയത് ഇന്ത്യയിൽ നിന്ന് ആരാണ് -ശുഭ്മാൻ ഗിൽ
9
ടി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് തികച്ച ബൗളർ ആരാണ് -റാഷിദ് ഖാൻ
10
2023 റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്ടെ ടാബ്ലോയുടെ പ്രമേയം -സ്ത്രീ ശാക്തീകരണം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.