Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 01

Expected Model Questions for LDC | VEO | VFA | LGS - 01: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 01
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

1
കേരളത്തിലെ ആദ്യ ചീഫ് ജസ്റ്റിസ്?
2
ക്രിസ്തു ഭാഗവതം രചിച്ചത്?
3
കേരളത്തിൽ ഏതു വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ പോ ളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്?
4
കേരളത്തിൽ ഒരു മണ്ഡലത്തിൽ നിന്നു തന്നെ ഏറ്റവും കൂടുതൽ പ്രാവശ്യം വിജ യിച്ചത്?
5
മലയാളത്തിൽ നിന്നും ഉർവശി അവാർഡ് ആദ്യമായി നേടിയത്?
6
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
7
ശ്രീശങ്കരാചാര്യരുടെ ഗുരു?
8
കേരളത്തിലെ ആദ്യത്തെ ഒളിമ്പ്യൻ?
9
എലിപ്പത്തായം എന്ന സിനിമയുടെ സംവിധായകൻ?
10
ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം?
11
തകഴിയുടെ ഏത് നോവലാണ് ആദ്യമാ യി ചലച്ചിത്രമായത്?
12
കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂ പ്പ്?
13
ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം?
14
കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യ മുള്ള വനം?
15
ഫാൽക്കേ അവാർഡ് നേടിയ ആദ്യ മല യാളി?
16
ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം?
17
കേരളത്തിൽ ഏതു വർഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപവൽക്കരിക്കാൻ കഴിയാതെ പോയത്?
18
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വനിത?
19
കേരളത്തിൽ വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?
20
ട്രാവൻകൂർ സിമൻറ്സ് എവിടെയാണ്?
21
മലയാളത്തിലെ ആദ്യത്തെ ഡി.ടി.എസ്. ചലച്ചിത്രം?
22
കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം?
23
1744 ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമിച്ചത്?
24
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?
25
കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം?

No comments:

Powered by Blogger.