LD Clerk | Daily Current Affairs | Malayalam | 26 January 2023

LD Clerk | Daily Current Affairs | Malayalam | 26 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 26 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 26 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
അസ്ക പോലീസ് സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഏത് സംസ്ഥാനത്താണ് ഇത് - ഒഡീഷ
2
ഇന്ത്യയുടെ വടക്കു-കിഴക്കൻ ഭാഗത്ത് ഇന്ത്യൻ എയർഫോഴ്സസ് നടത്താനൊരുങ്ങുന്ന സൈനിക അഭ്യാസം - PRALAY
3
2022 ലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനുള്ള പുരസ്‌കാരത്തിന് അർഹനായത് - ആർ.വി.പ്രസാദ്
4
ഐ.സി.സി. ഏകദിന ക്രിക്കറ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയ ഇന്ത്യക്കാരൻ - മുഹമ്മദ് സിറാജ്
5
2022 ലെ ഏറ്റവും മികച്ച ട്വൻറി - 20 ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി. പുരസ്‌കാരം നേടിയത് -സൂര്യകുമാർ യാദവ്
6
പ്രതിരോധ കുത്തിവെയ്പുകൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ പോർട്ടൽ -U-Win
7
ഇ-കോമേഴ്‌സ് സ്ഥാപനമായ ആമസോൺ ഇന്ത്യയിലാദ്യമായി ചരക്ക് നീക്കത്തിനായി ആരംഭിച്ച വിമാന സർവീസ് -ആമസോൺ എയർ
8
റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് എതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച സമിതിയുടെ അധ്യക്ഷ - മേരികോം
9
അടുത്തിടെ അന്തരിച്ച ഇന്ത്യൻ വാസ്തുവിദ്യാ രംഗത്തെ കുലപതി - ബി.വി.ദോഷി
10
പൊതുജന പങ്കാളിത്തത്തോടെ ശൈശവ വിവാഹം തടയാൻ സംസ്ഥാന സർക്കാരും വനിതാ ശിശു വികസന വകുപ്പും നടപ്പാക്കുന്ന പദ്ധതി - പൊൻവാക്ക് പദ്ധതി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.