Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 02

Expected Model Questions for LDC | VEO | VFA | LGS - 02: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 02
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

26
1904-ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത്?
27
പതിനെട്ടരക്കവികൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
28
കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി?
29
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവർണർ?
30
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃ തി ?
31
1917ൽ സമസ്ത കേരള സഹോദരസംഘം സ്ഥാപിച്ചത് ?
32
പദവിയിലിരിക്കെ അന്തരിച്ച, കേരളത്തി ലെ ആദ്യത്തെ നിയമസഭാംഗം ?
33
കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷി സങ്കേതം ?
34
ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ രാജാവായത് ഏത് വർഷത്തിൽ ?
35
ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യ സമാഹാരം ?
36
പദവിയിലിരിക്കെ അന്തരിച്ച, കേരളത്തിലെ ആദ്യത്തെ മന്ത്രി ?
37
1921ൽ നടന്ന പ്രഥമ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?
38
ബാലചന്ദ്രമേനോനെ ഭരത് അവാർഡിനർഹനാക്കിയ ചിത്രം?
39
മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സി നിമ?
40
1934ൽ ഏതു സ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെൺകുട്ടി തന്റെ ആഭരണങ്ങൾ ഗാന്ധിജി നൽകിയത്?
41
കേരളത്തിലെ പക്ഷി സങ്കേതങ്ങൾ?
42
കേരളത്തിലെ ആദ്യത്തെ വനിതാ ചാൻസലർ?
43
1921ലെ മലബാർ ലഹള നയിച്ച പണ്ഡിതൻ?
44
കേരളത്തിലെ ആദ്യത്തെ ശിശു സൗഹദ പഞ്ചായത്ത്?
45
1948 ൽ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറായത്?
46
അട്ടപ്പാടിയിൽക്കൂടി ഒഴുകുന്ന നദി?
47
മട്ടാഞ്ചേരിയിൽ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വർഷം?
48
അക്ഷരം രചിച്ചത്?
49
അഞ്ചുതെങ്ങിൽ കോട്ട നിർമിക്കാൻ ആ റ്റിങ്ങൽ റാണി ഇംഗ്ലീഷുകാരെ അനുവദിച്ചത് ഏത് വർഷത്തിൽ?
50
99ലെ വെള്ളപ്പൊക്കം എന്ന പ്രസിദ്ധമാ യ വെള്ളപ്പൊക്കം ഉണ്ടായതെപ്പോൾ?

No comments:

Powered by Blogger.