LD Clerk | Daily Current Affairs | Malayalam | 01 February 2023

LD Clerk | Daily Current Affairs | Malayalam | 01 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 01 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 01 February 2023 Highlights: February 1, 2023 saw developments in various fields. The MV Kavarathi is a cruise ship operating between the Kochi city and Lakshadweep. According to reports, snakebite was the leading cause of death in Kerala in 2021-22. The film "Godavari" was awarded the best film at the Shanghai Cooperation Organization Film Festival. India ranks 3rd in average forest cover over the last decade. Dr. Manmohan Singh received the Achievers Honors for his lifetime achievement. The city of Visakhapatnam was announced as the new capital of Andhra Pradesh, while the Madras High Court declared that only family courts can issue divorce certificates. The country mourns the loss of former Union Minister Shanti Bhushan who passed away.

1
കൊച്ചി നഗരത്തിനും ഏത് ദ്വീപുകൾക്കുമിടയിൽ സർവീസ് നടത്തുന്ന ഒരു ക്രൂയിസ് കപ്പലാണ് എം.വി.കവരത്തി - ലക്ഷദ്വീപ്
2
2021-22 കാലയളവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഏത് മൃഗം/ ഉരഗത്തിന്ടെ ആക്രമണത്താൽ ആണ് - പാമ്പുകടി
3
2022 -23 സാമ്പത്തിക സർവേ പ്രകാരം, 2023-24 ൽ സമ്പദ് വ്യവസ്ഥയുടെ വളർച്ച എത്രയായിരിക്കും - 6.5 %
4
2023 ജനുവരി 31 ന് കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച കാമ്പെയ്നിന്റെ പേരെന്ത് - വിസിറ്റ് ഇന്ത്യ ഇയർ 2023
5
മുംബൈയിൽ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ഏതാണ് - ഗോദാവരി
6
2022 - 23 സാമ്പത്തിക സർവേ പ്രകാരം 18 - 25 പ്രായക്കാർക്ക് ജോലി നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം - കർണാടക
7
2022-23 സാമ്പത്തിക സർവേ പ്രകാരം കഴിഞ്ഞ ദശകത്തിലെ ശരാശരി വനവിസ്തൃതിയിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് -മൂന്നാമത്
8
സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിലെ സംഭാവനകൾക്ക് ലണ്ടനിലെ ഇന്ത്യ യു.കെ. അച്ചീവേഴ്സ് ഓണേഴ്‌സ് ആജീവനാന്ത നേട്ടങ്ങൾ നൽകിയത് ആർക്കാണ് -ഡോ.മൻമോഹൻ സിംഗ്
9
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൽ മോഹൻ റെഡ്ഢിയുടെ പ്രസ്താവന പ്രകാരം ആന്ധ്രാപ്രദേശിന്ടെ പുതിയ തലസ്ഥാനം എന്തായിരിക്കും -വിശാഖപട്ടണം
10
മദ്രാസ് ഹൈക്കോടതിയുടെ അഭിപ്രായത്തിൽ, ഖുല (വിവാഹമോചന) സർട്ടിഫിക്കറ്റ് ഏത് അധികാരിക്ക് മാത്രമേ നൽകാൻ കഴിയൂ -കുടുംബ കോടതികൾ
11
2023 ജനുവരി 31 ന് അന്തരിച്ച മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ ഏത് വകുപ്പിന്ടെ മന്ത്രിയായിരുന്നു -നിയമമന്ത്രി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.