Kerala PSC | 10 General Knowledge Question & Answers in Images | 08

Kerala PSC | 10 General Knowledge Question & Answers in Images | 08
What is the average blood volume in a healthy person's body?
71

ആരോഗ്യവാനായ ഒരാളുടെ ശരീരത്തിലെ ശരാശരി രക്തത്തിന്റെ അളവ്? - 5-6 ലിറ്റർ

The liquid part of blood is known by the name?
72

രക്തത്തിലെ ദ്രാവക ഭാഗം അറിയപ്പെടുന്ന പേര്? - പ്ലാസ്മ

Plasma protein that regulates blood pressure?
73

രക്തസമ്മർദം ക്രമീകരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ? - ആൽബുമിൻ

A plasma protein that helps in immunity?
74

രോഗപ്രതിരോധത്തിന് സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ? - ഗ്ലോബുലിൻ

Apart from plasma which are found in blood?
75

പ്ലാസ്മയ്ക്ക് പുറമെ രക്തത്തിൽ കാണപ്പെടുന്നവയാണ്? - രക്ത കോശങ്ങൾ

What are the blood cells that carry oxygen in the blood?
76

രക്തത്തിലെ ഓക്സിജൻ സംവഹനം സാധ്യമാക്കുന്ന രക്ത കോശങ്ങളാണ്? - അരുണ രക്താണു

Which pigment gives red color to red blood cells?
77

അരുണ രക്താണുക്കൾക്ക് ചുവന്ന നിറം കൊടുക്കുന്ന വർണകം? - ഹീമോഗ്ലോബിൻ

Which metal is present in hemoglobin?
78

ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം? - ഇരുമ്പ്

A disease caused by low levels of iron in the blood?
79

രക്തത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം? - വിളർച്ച (അനീമിയ)

A condition in which red blood cells overproliferate?
80

അരുണരക്താണുക്കൾ അമിതമായി പെരുകുന്ന അവസ്ഥ? - പോളിസൈത്തീമിയ


No comments:

Powered by Blogger.