LD Clerk | Daily Current Affairs | Malayalam | 19 January 2023

LD Clerk | Daily Current Affairs | Malayalam | 19 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 19 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 19 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്റർനെറ്റ് വേഗതയിൽ ഒന്നാമതുള്ള രാജ്യം - ഖത്തർ (ഇന്ത്യയുടെ സ്ഥാനം - 105)
2
1961 ന് ശേഷം ആദ്യമായി ജനസംഖ്യ കുറഞ്ഞ രാജ്യം - ചൈന
3
ഇന്ത്യയുടെ പുനരുപയോഗ ഊർജ ഉത്പാദനത്തിന്ടെ നിലവിലെ ഉത്പാദനം ഏകദേശം 120 GW ആണ്, 2030 ഓടെ ഇന്ത്യയുടെ ലക്‌ഷ്യം എന്താണ് - 500 GW
4
2023 ജനുവരി 18 ന് വയനാട്ടിൽ രാജ്യത്തിന് സമർപ്പിക്കുന്നതിനായി അത്യാധുനിക സയൻസ് മ്യൂസിയം വികസിപ്പിച്ച സംഘടന - രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി
5
75 -ആം സ്വാതന്ത്ര്യ ദിനത്തിൽ ജവാഹർലാൽ നെഹ്‌റുവിന്ടെ ഛായാചിത്രമുള്ള സ്റ്റാമ്പ് ഏത് രാജ്യമാണ് അവതരിപ്പിക്കുന്നത് - ശ്രീലങ്ക
6
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ പ്രധാന ആസൂത്രകനായി യു.എൻ.എസ്.സി ആരെയാണ് ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയത് - അബ്ദുൾ റഹ്മാൻ മക്കി
7
ഉത്തർപ്രദേശിലെ കോർവയിൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഉത്പാദനം ആരംഭിച്ച ആക്രമണ റൈഫിളിന്ടെ പേര് - AK - 203 കലാഷ്‌ നിക്കോവ് ആക്രമണ റൈഫിളുകൾ
8
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗ് ആൻഡ് അഡ്വഞ്ചർ സ്പോർട്സ് 6 രാഷ്ട്ര സൈക്ലിംഗ് പര്യവേഷണം 2023 ജനുവരി 18 ന് ഏത് സ്ഥലത്ത് നിന്ന് ആരംഭിക്കും - ഹനോയ്, വിയറ്റ്നാം
9
ഇന്ത്യൻ ആർമി സംഘടിപ്പിച്ച 'സൈന്യ രണക്ഷേത്രം 2.0' ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് - സൈബർ സുരക്ഷ
10
റിപ്പബ്ലിക് ഓഫ് അർമേനിയയിലെ ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി നിയമിതയായത് - നിലാക്ഷി സാഹ സിൻഹ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.