Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 06

Expected Model Questions for LDC | VEO | VFA | LGS - 06: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 06
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

126
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭവൈദ്യുതി നിലയം?
127
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമ സംവിധാനം ചെയ്തത്?
128
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
129
മലയാളഭാഷയിൽ ഉണ്ടായ ആദ്യത്തെ ഗദ്യകൃതി?
130
കേരളത്തിലെ ഏറ്റവും വലിയ ഭൂമേഖല?
131
മലമ്പുഴ അണക്കെട്ട് ഏത് വകുപ്പിന്റെ മേൽനോട്ടത്തിലാണ്?
132
കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
133
രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാളചിത്രം?
134
മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമ?
135
പിറവി എന്ന ചലച്ചിത്രത്തിന്റെ സംവിധാ യകൻ?
136
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം?
137
കേരളത്തിൽ ഏതു ഭൂപ്രദേശത്തിലാണ് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ളത്?
138
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമാ യ രാമചന്ദ്രവിലാസം രചിച്ചതാര്?
139
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം?
140
മലയാളത്തിന്റെ ആദികവി എന്നു വിശേഷിപ്പിക്കപ്പെട്ടത്?
141
2007ലെ ജ്ഞാനപീഠത്തിനർഹനായ മലയാള സാഹിത്യകാരൻ ?
142
ആദ്യത്തെ വള്ളത്തോൾ അവാർഡിനർഹനായത് ?
143
മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി ?
144
മലയാളത്തിലെ ആദ്യ കവിത ?
145
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ ഒ.ചന്തുമേ നോൻ പ്രസിദ്ധപ്പെടുത്തിയത് ഏത് വർഷത്തിൽ ?
146
അൽഫോൻസോ അൽബുക്കർക്ക് പോർട്ടുഗീസ് വൈസ്രോയി ഏത് വർഷത്തിൽ ?
147
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ?
148
കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?
149
അയൽക്കാർ എന്ന നോവൽ രചിച്ചത്?
150
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമായ വർത്തമാന പുസ്തകം രചിച്ചത്?

No comments:

Powered by Blogger.