LD Clerk | Daily Current Affairs | Malayalam | 02 February 2023

LD Clerk | Daily Current Affairs | Malayalam | 02 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 02 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 02 February 2023 Highlights: February 2, 2023 marked several major announcements in various sectors. Toyota launched India's first hydrogen-powered electric vehicle, the Mirai. The Union Budget 2023 increased the investment limit for the Senior Citizen Savings Scheme to Rs 30 lakh and established 157 new nursing colleges. The defense sector saw a 12.95% increase in allocation, while the Indian Railways received 2.40 Lakh Crores. The Union Budget 2023 also allotted Rs 10,222 crore for the renewable energy sector. The most polluted river in India, according to reports, is Couvam in Chennai. In sports, the youngest cricketer in history to score a century in all three formats is Shubh Man Gill, while Rajeev Singh Raghuvanshi was recommended by the UPSC to be appointed as the Drug Controller General of India.

1
പൂർണമായും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്യുവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ - ടൊയോട്ട മിറായി
2
ഏറ്റവും പുതിയ ബജറ്റ് 2023 അനുസരിച്ച്, സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൻടെ നിക്ഷേപ പരിധി എത്രയായിരിക്കും - 30 ലക്ഷം രൂപ
3
2023 ലെ പുതിയ ബജറ്റ് അനുസരിച്ച്, എത്ര പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും - 157
4
2023 ലെ കേന്ദ്ര ബജറ്റിൽ, പ്രതിരോധ മേഖലയിലെ വർദ്ധനവിന്ടെ ശതമാനം എത്രയാണ് -12.95
5
2023 ലെ ബജറ്റ് പ്രകാരം ഇന്ത്യൻ റെയിൽവേയ്ക്ക് എത്ര തുക അനുവദിച്ചിട്ടുണ്ട് - 2.40 ലക്ഷം കോടി
6
ബജറ്റ് 2023 അനുസരിച്ച്, വികസനത്തിനായി എത്ര ടൂറിസം കേന്ദ്രങ്ങൾ തിരഞ്ഞെടുത്തു - 50
7
2023 ലെ കേന്ദ്ര ബജറ്റിൽ പുനരുപയോഗ ഊർജ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം എത്രയാണ് - 10,222 കോടി രൂപ
8
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്ടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ് - കൂവം (ചെന്നൈ)
9
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരം ആരാണ് -ശുഭ് മാൻ ഗിൽ
10
ഇന്ത്യയുടെ ഡ്രഗ്‌സ് കൺട്രോളർ ജനറലായി യു.പി.എസ്‌.സി ശുപാർശ ചെയ്തത് -രാജീവ് സിംഗ് രഘുവംശി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.