Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 07

Expected Model Questions for LDC | VEO | VFA | LGS - 07: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 07
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

151
അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിതസമരം?
152
മയൂരസന്ദേശം രചിച്ചത്?
153
മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ?
154
ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരത്തിനർഹനായത്?
155
മലയാളത്തിലെ ആദ്യത്തെ വിലാപ കാ വ്യം?
156
അരുവിപ്പുറം വിപ്ലവം എന്നറിയപ്പെട്ടത് ?
157
ആദ്യത്തെ വയലാർ അവാർഡ് നേടിയത് ?
158
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം?
159
അറബി വ്യാപാരി സുലൈമാന്റെ കേരള സന്ദർശനം ഏതു വർഷത്തിൽ?
160
മറക്കുടയ്ക്കുള്ളിലെ മഹാനരകം രചിച്ചതാര്?
161
മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായ വർഷം?
162
മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?
163
മലയാളത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?
164
അഖില കേരള ബാലജന സഖ്യം രൂപവത്കരിച്ചത്
165
മഹാഭാരതത്തിലെ ഭീമന്റെ വിചാരങ്ങൾ അവതരിപ്പിക്കുന്ന എം.ടി.യുടെ കൃതി
166
മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക
167
അഹാർഡ്സ് ഏതു പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ്
168
മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനം
169
ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത്
170
മാനവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളിൽ അരക്കവി എന്നറിയപ്പെട്ടത്
171
മാനവേദൻ എന്ന സാമൂതിരി രാജാവ് രൂ പം നൽകിയ കലാരൂപം
172
മാർത്താണ്ഡവർമ എന്ന നോവലെഴുതിയത്
173
മലയാളത്തിലെ ആദ്യത്തെ കോളമിസ്റ്റ്
174
മാർത്താണ്ഡവർമ ഡച്ചുകാരെ തോൽപി ച്ച യുദ്ധം
175
മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു

No comments:

Powered by Blogger.